ഇന്ദുചൂഡൻ എന്ന കെ.കെ. നീലകണ്ഠന്റെ 26-ാം ചരമവാർഷിക ദിനം
സ്മരണാഞ്ജലികൾ! പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (1923 – ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു. ‘കേരളത്തിലെ