Lestes dorothea – ലെസ്റ്റസ് ഡൊറോത്തിയ
മാസങ്ങള്‍ക്കുശേഷം ഞാനേറെ ബഹുമാനിക്കുന്ന പ്രകൃതി നിരീക്ഷകനായ ശ്രീ. കെ.സി. രവീന്ദ്രനുമൊപ്പം അതിരപ്പിള്ളി വനമേഖലയിലെക്കൊരു യാത്ര. ചെറിയ ചാറ്റൽമഴയും അല്പം വെളിച്ചക്കുറവുമുണ്ടായതൊഴിച്ചാൽ കാലാവസ്ഥ അത്ര മോശമല്ലായിരുന്നു. ചെറിയ പാറക്കുഴികളിൽ തുമ്പികൾ പാറിപ്പറക്കുന്നു.
ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, മരിക്കാറുണ്ടോ!
ജീവിതം മടുത്ത്(!) ആകാശത്തേക്ക് ഉയർന്നു പൊങ്ങി മരണം വരിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു whatsup കുറിപ്പ് പലരും കണ്ടിട്ടുണ്ടാവും. സ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് ഈ കുറിപ്പ്
നെൽവയലുകൾ , നെല്ലുവിളയുന്ന വയലുകളായിത്തന്നെ കാത്തു വെക്കാൻ.. കർഷകരെയും കൃഷിയെയും സ്നേഹപൂർവ്വം ചേർത്തു പിടിക്കാൻ..
നെൽവയലുകൾ , നെല്ലുവിളയുന്ന വയലുകളായിത്തന്നെ കാത്തു വെക്കാൻ.. കർഷകരെയും കൃഷിയെയും സ്നേഹപൂർവ്വം ചേർത്തു പിടിക്കാൻ .. ആഗസ്റ്റ് 12 ന് ഞായറാഴ്ച തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോഡിൽ രാവിലെ 10
മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത്
മഴയും വെള്ളപ്പൊക്കവും നിർദ്ദേശിക്കുന്നത് ഭൂമിയുടെ പുനർ വിതരണം നടത്തുക. ഫ്ലഡ് പ്ലെയിനുകളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കുക ( ഫ്ലഡ് പ്ലെയിനുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് അവിടെ സുരക്ഷിത താമസം നടപ്പിലാക്കുക).
മാടായിപ്പാറയുടെ നിഗൂഢത തേടി
ചരിത്രവും മിത്തുകളും ജൈവ വൈവിധ്യവും കൊണ്ട് അദ്‌ഭുതപ്പെടുത്തുന്ന വടക്കൻ കേരളത്തിലെ ഒരു പീഠഭൂമി, വിശാലമായ പാറ പ്രദേശം. ഋതുക്കൾ മാറിമറിയുമ്പോൾ നിറച്ചാർത്തുകൾ മാറ്റി മാറ്റി അണിയുന്ന പാറപ്പരപ്പ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ
2018ലെ പെരുമഴക്കാലം
തൃശ്ശൂർ ജില്ലയിലെ, പ്രധാനമായും കോൾമേഖലയിലെ ഈ മഴക്കാലത്തെ ഡോക്യുമെന്റ് ചെയ്യാനൊരു കൂട്ടായ ശ്രമം. നിങ്ങളുടെ കൈയ്യിലും വിഷയത്തിനുപകരിക്കുന്ന ചിത്രങ്ങളുണ്ടെങ്കിൽ അയക്കുക. [email protected]
PICULET Vol. 1(3) Jul-Sep 2018.
Once again, it’s a proud moment for Kasaragod team to share the latest issue that resonates the studies of Nature and Wildlife
നടുവത്തറയിലെ വെള്ളപ്പൊക്കം
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നടുവത്തുപാറയിൽ ഇമ്മട്ടിൽ വെള്ളം കയറിയതായി ഓർമ്മയില്ല. ചെറുപ്പത്തിലൊക്കെ ഇതിലും വലിയ വെള്ളക്കയറ്റമുണ്ടായിട്ടുണ്ട് എന്നത് നേര്. പന്തുകളിക്കാരൻ കൂട്ടുകാരൻ ജോണിന്റെയും ആറ്റൂരെ മാധവൻ നായരുടെയും വീട്ടുപടിവരെ വെള്ളം