നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി: ജൂൺ 25 ന് കരിദിനം

നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി: ജൂൺ 25 ന് കരിദിനം

നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ജൂൺ 25 ന്റെ കരിദിനാചരണത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിന്റെ തൃശൂർ ഓഫീസിനു മുന്നിൽ ധർണ്ണ.. മുഴുവൻ പരിസ്ഥിതി സ്നേഹികളും മനുഷ്യസ്നേഹികളും നാളെ (25-06-18) രാവിലെ 11 മണിക്ക് പടിഞ്ഞാറെകോട്ടയിൽ എത്തിചേരുക.

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി

Back to Top