മലപ്പുറം നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന Neighborhood Youth Parliament എന്ന പരിപാടിയിൽ വരൾച്ചയ്ക്കൊരു മുന്നൊരുക്കം എന്ന വിഷയം മുൻ നിർത്തി തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാനത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ജൈവവൈവിദ്ധ്യ ഡോക്യുമെന്റേഷന്റെ ആവശ്യത്തെക്കുറിച്ചും ജലസംരക്ഷണപ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം ചർച്ച സംഘടിപ്പിച്ചു.
Manoj Karingamadathil, Jamal Panampad എന്നിവർ സംസാരിച്ചു.