നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി ഓഡിനൻ പിൻവലിക്കുക എന്ന മുദ്രാവാക്യത്തോടെ പശ്ചിമഘട്ട സംരക്ഷരണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ തൃശ്ശൂർ കളക്ട്രേറ്റിനുമുൻപിൽ പരിസ്ഥിതിപ്രവർത്തകർ ധർണ്ണ നടത്തി. കീഴാറ്റൂർ വയൽകിളി സമര നേതാവ് ശ്രീ. സുരേഷ് കീഴാറ്റൂർ ഉത്ഘാടനം ചെയ്തു.