ഇസബെല്ലയുടെ ആദ്യത്തെ കഥ.
ഇന്നലെ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എതിരേറ്റത് ഈ കഥയും കൂടെ ജീവനുള്ള പക്ഷേ പറക്കാൻ ബുദ്ധിമുട്ടുള്ള ഒരു ചിത്രശലഭവും. കഥ, ചിത്രരചന, layout എല്ലാം അവൾ തന്നെ.
മൂന്നാം ക്ലാസ്സുകാരിയുടെ കഥയ്ക്ക് കൂട്ടു വന്നതായിരുന്നു ആ butterfly. ഒരു മാലാഖയെപ്പോലെ…
അവസാനം feedback ഉം ചോദിച്ചിരിക്കുന്നു… എവിടെയോ ഒരു spark കിട്ടിയിട്ടുണ്ട്.