ലോകപ്രസിദ്ധ ടെക്വില മദ്യവും വവ്വാലും തമ്മിൽ എന്ത് ബന്ധം?
1988 -ല്‍ ലോകത്തിലാകെ ആയിരമെണ്ണത്തില്‍ താഴെ മാത്രമേ നീണ്ടമൂക്കന്‍ചെറിയവവ്വാല്‍ ഉണ്ടായിരുന്നുള്ളൂ. എട്ടിഞ്ച് മാത്രം നീളമുള്ള ഇവയ്ക്ക് 30 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ. വംശനാശഭീഷണിയുടെ വക്കത്തെത്തിയ ആ വവ്വാല്‍ ഇന്ന്