കാസര്‍കോട് ജില്ലയില്‍ 230 ഇനം പക്ഷികളെ കണ്ടെത്തി
മാതൃഭൂമി വാർത്ത 15 March 2018 Kasargod Edition, Page 2 കാസര്‍കോട്: ജില്ലയിലുള്ള പക്ഷികളുടെ എണ്ണവും പ്രത്യേകതയും ഉള്‍പ്പെടുത്തി പക്ഷിഭൂപടം ഒരുങ്ങി. മഴക്കാലത്തും വേനലിലും കാണുന്ന പക്ഷികളെ നിരീക്ഷിച്ചാണ്