നിശാശലഭങ്ങളെ പരിചയപ്പെടുത്തി നെടുപുഴയിലെ നെസ്റ്റ് കൂട്ടായ്മ
ജൈവവൈവിധ്യത്തിലെ സുപ്രധാന കണ്ണിയാണ് നിശാശലഭങ്ങൾ. ശല്കങ്ങളോടുകൂടിയ ചിറകുകളുള്ള ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിടോപ്റ്റെറ (Lepidoptera) എന്ന കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങളാണ്. പൊതുവേ രാത്രിഞ്ചരന്മാരായതു കൊണ്ടും ചിത്രശലഭങ്ങളുടെയത്ര ‘ഗ്ലാമർ‘ ഇല്ലാത്തതു കൊണ്ടും ചിലയിനങ്ങൾ അലർജി