കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് മാസിക പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുന്നു

കൂടു് പുനഃപ്രസിദ്ധീകരണത്തിന് അണിഞ്ഞൊരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി പരിസ്ഥിതി സംരക്ഷണ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന പ്രവീൺ ഇ. എസ്. ആണ് കൂടിന്റെ പുതിയ എഡിറ്റർ. കോൾ

അന്യമാകുന്ന പുഴ -കൂട് മാസിക 2018 ജൂലൈ പതിപ്പ്

അന്യമാകുന്ന പുഴ -കൂട് മാസിക 2018 ജൂലൈ പതിപ്പ്

മനുഷ്യന് ജീവന്‍ നിലനിര്‍ത്താനുള്ള ഏറ്റവും ഫലഭൂയിഷ്ഠമായ ഇടം പുഴത്തടങ്ങളായിരുന്നു. സംസ്‌കാരങ്ങളേറെയും വികസിച്ചതും നദീതടങ്ങളിലായിരുന്നു. കൃഷിയുടെ സകല സാധ്യതകളും മനുഷ്യനു മുന്നില്‍ തുറന്നിട്ടത് നദിയുടെ സാമീപ്യമായിരുന്നു. സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യന്റെ

മഴയഴക്…

മഴയഴക്…

ഹിമം, ജലം, നീരാവി ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മധ്യസ്ഥനാണ് മഴ എന്നു വേണമെങ്കില്‍ പറയാം. ജലത്തിന്റെ ചാക്രിക ചലനത്തിലെ ഒരു പ്രധാനി. ജലാവസ്ഥയില്‍ കടലിലും ഹിമാവസ്ഥയില്‍ അതിശൈത്യപ്രദേശങ്ങളിലുമുള്ള വെള്ളം

കൂടിന് അറുപത്

കൂടിന് അറുപത്

കൂട് മാസികയുടെ അറുപതാം ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചാണ്ടുകള്‍, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ഏറ്റവും സത്യസന്ധമായി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കൂടിനായിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനം വിദ്യാര്‍ത്ഥികളിലേക്കും യുവതലമുറയിലേക്കും

ഉസ്‌കൂളു പൂട്ട്യേ…!-കൂട് മാസിക 2018 ഏപ്രിൽ പതിപ്പ്

ഉസ്‌കൂളു പൂട്ട്യേ…!-കൂട് മാസിക 2018 ഏപ്രിൽ പതിപ്പ്

‘ഉസ്‌കൂളു പൂട്ട്യേ…!’ എന്ന് ആര്‍ത്തുകൊണ്ട് പരീക്ഷാഹാളില്‍നിന്നും പുറത്തുവരുന്ന കുട്ടികളെ കാത്തിരിക്കുന്നത് നിരവധി അനവധി അവധിക്കാല കോഴ്‌സുകളാണ്. അവധിക്കാലത്തു പാറിപ്പറക്കേണ്ട ബാല്യങ്ങള്‍ കോഴ്‌സുകളില്‍ തളക്കപ്പെടുന്നു. ഇപ്പോഴാണെങ്കില്‍ എല്ലാ കുട്ടിക്കൂട്ടങ്ങളും മൊബൈലിന്റെ മാസ്മരവലയത്തിലുമാണ്.

ആരണ്യകം – കൂട് മാസിക 2018 മാർച്ച് പതിപ്പ്

ആരണ്യകം – കൂട് മാസിക 2018 മാർച്ച് പതിപ്പ്

കാട്ടുതീയെക്കുറിച്ചുള്ള കവർസ്റ്റോറിയുമായി കൂട് പ്രസിദ്ധീകരിച്ച സമയത്തുതന്നെയുണ്ടായ തേനിയിലെ ദുരന്തവും അതിരപ്പിള്ളിയിലെ കാട്ടുതീയും അതീവ ദു:ഖമുണ്ടാക്കുന്നതാണ്. എത്രമാത്രം പ്രധാനപ്പെട്ടതാണ് നമുക്ക് നഷ്ടമാവുന്നത് എന്ന് തിരിച്ചറിയാൻ നമുക്കെപ്പോഴും ദുരന്തങ്ങൾ നേരിട്ടാൽ മാത്രമേ പഠിക്കാനാവൂ

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം – കൂട് മാസിക 2018 ഫെബ്രുവരി പതിപ്പ്

തണ്ണീർത്തടങ്ങളുടെ രാഷ്ട്രീയം – കൂട് മാസിക 2018 ഫെബ്രുവരി പതിപ്പ്

പണത്തിനു മീതെ പറക്കാത്ത നിയമങ്ങള്‍! ഇത്തവണത്തെ തണ്ണീര്‍ത്തട സംരക്ഷണ ദിനത്തിന്റെ പ്രസക്തിയെന്താണെന്നുവെച്ചാല്‍, തണ്ണീര്‍ത്തടങ്ങളുടെ മരണമണി മുഴങ്ങാന്‍ പോകുന്ന പ്രത്യേക നിയമഭേദഗതിയുമായാണ് ഭരണകൂടം ഇതിനെ വരവേല്‍ക്കുന്നത് എന്നതാണ്. ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ

ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ലതയും പുഴയും – കൂട് മാസിക 2018 ജനുവരി പതിപ്പ്

ശാസ്ത്രവിജ്ഞാനത്തിന്റെ അനന്ത സാധ്യതകളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക ഇടപെടലുകളിലേക്ക് സമർത്ഥമായി സമന്വയിപ്പിച്ചു എന്നതാണ് പരിസ്ഥിതികേരളത്തിന് ഡോ. ലതയുടെ സംഭാവന. ഈയൊരു ശാസ്ത്ര വിജ്ഞാന പിൻബലം തന്നെയാണ് അവരെ ഭരണകൂടത്തിലുള്ളവർക്കുകൂടി സുസമ്മതയായ

Back to Top