Asian Waterbird Census 2023 @ Kole Wetlands Kerala

Asian Waterbird Census 2023 @ Kole Wetlands Kerala

ഈ വർഷത്തെ തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിലെ നീർപക്ഷിസർവ്വെ (Asian Waterbird Census) 2023 ജനുവരി 1, ഞായറാഴ്ച സംഘടിപ്പിക്കുകയാണ്. RSVP https://forms.gle/kQJGVd6K64iTKSGT9 https://www.facebook.com/events/563417408535728/

പെരുങ്കിളിയാട്ടം 2022

പെരുങ്കിളിയാട്ടം 2022

ലോകം ഇനി നാലുനാള്‍ പക്ഷികള്‍ക്കു പിന്നാലെ.. ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിക്കൂ. ചുറ്റുപാടിനെ അറിയാൻ ശ്രമിക്കൂ. ഡോക്യുമെന്റ് ചെയ്യൂ. മികച്ച പക്ഷിനിരീക്ഷണക്കുറുപ്പുകൾക്ക് സമ്മാനം നേടൂ. 2022 ഫെബ്രുവരി 18 മുതൽ 21

പക്ഷികേരളവും സിൽവർലൈൻ തീവണ്ടിപ്പാതയും

പക്ഷികേരളവും സിൽവർലൈൻ തീവണ്ടിപ്പാതയും

കേരളത്തിൽ ഇതുവരെയുള്ള നമ്മുടെ പക്ഷിനിരീക്ഷണ ഡാറ്റ പ്രോസസ്സ് ചെയ്തതും 64,000 കോടി രൂപ ചിലവിട്ട് നിർമ്മിക്കാൻ പോകുന്ന സിൽവർലൈൻ (K-rail) സെമിഹൈസ്പീഡ് റെയിൽപ്പാതയും ചേർത്ത് ഒരു ഭൂപടം തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിന്റെ

ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരാചരണം

ദേശീയ നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ്

പ്രത്യാശയുടെ തുമ്പിക്കാലം

പ്രത്യാശയുടെ തുമ്പിക്കാലം

ഇന്ത്യയിലെ തുമ്പി പഠനത്തിന്റെ പിതാവായി കരുതപ്പെടുന്ന Frederic Charles Fraser-ൽ നിന്നാണ് കേരളത്തിലെയും തുമ്പി പഠന ചരിത്രം ആരംഭിക്കുന്നത്. എന്നാൽ ദൗർഭാഗ്യവശാൽ അതിനുശേഷം അരനൂറ്റാണ്ടിലധികം കാലത്തോളം ഈ മേഖലയിൽ കാര്യമായ

പക്ഷി നിരീക്ഷണം; വെറുമൊരു ഹോബിയ്ക്കപ്പുറം

പക്ഷി നിരീക്ഷണം; വെറുമൊരു ഹോബിയ്ക്കപ്പുറം

ഫെബ്രുവരി 28ന് സോഷ്യല്‍മീഡിയകളില്‍ നടന്ന  കേരളം ശാസ്ത്രം ആഘോഷിക്കുന്നു ക്യാമ്പയ്നുമായി ബന്ധപ്പെട്ട് നിഷ ദിലീപ് എഴുതിയ കുറിപ്പ് എന്നെ പോലുള്ള സാധാരണക്കാർക്ക് പക്ഷി നിരീക്ഷണം വെറുമൊരു ഹോബിയല്ലാതെ ശാസ്ത്രത്തിന്റെ ഒരു

ഒരു നിശാശലഭത്തെ ഇന്ത്യയിൽ നിന്നും ആദ്യമായി കണ്ടെത്തിയപ്പോള്‍

ഒരു നിശാശലഭത്തെ ഇന്ത്യയിൽ നിന്നും ആദ്യമായി കണ്ടെത്തിയപ്പോള്‍

വീട്ടുവളപ്പിൽ വരുന്ന എല്ലാത്തരം ജീവികളെയും കൗതുകത്തോടെ നോക്കിനിൽക്കുക പണ്ടുമുതലേ ഉള്ള ഒരു വിനോദമായിരുന്നു. പക്ഷി നിരീക്ഷണത്തിലേക്കുള്ള വരവും അങ്ങനെയാണ്. കുഞ്ഞിലെ ബാലരമ വാങ്ങിയപ്പോൾ കൂടെ കിട്ടിയ പക്ഷികളുടെ പോസ്റ്ററിൽ നിന്നാണ്

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തൊള്ളായിരത്തി ശിഷ്ടം വരുന്ന ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് നമുക്കിന്നുലഭ്യമാണ്.

Back to Top