വയൽ-നീർത്തട ഭേദഗതിയിൽ പ്രതിഷേധിച്ച് മന്ത്രിമാരുടെ കോലം കത്തിച്ചു
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൃഷി,റവന്യൂ മന്ത്രിമാരുടെ കോലവും പരിഷ്കരിച്ച നിയമവും കത്തിച്ചു. തിരുവാതിര ഞാറ്റുവേലയുടെ അവസാന നാളിൽ പരിസ്ഥിതി സൗഹൃദ കൂട്ടായ്‌മയായ മൂഴിക്കുളം ശാലയുടെ നേതൃത്വത്തിലാണ്