അങ്ങനെ കേരളത്തിൽ മൺസൂൺ ട്രോളിംഗ് നിരോധനം നിലവിൽവന്നു.
അറുപതുകളുടെ പകുതിയിലാണ് ബോട്ടം ട്രോളറുകൾ കേരളത്തിലെത്തുന്നത്. ഇവ കേരളത്തിന്റെ മീൻ കയറ്റുമതി വ്യാപാരത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കി. എന്നാൽ പരമ്പരാഗത തൊഴിലാളികളും ബോട്ട് തൊഴിലാളികളും പലപ്പോഴും സംഘട്ടനത്തിലായി. പ്രത്യേകിച്ചു മൺസൂൺ കാലത്ത്.