ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള

പച്ചത്തുരുത്ത്

പച്ചത്തുരുത്ത്

നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ? ചിത്രശലഭങ്ങൾക്ക് തേൻനുകരാനും, തുമ്പികൾക്ക് പാറിക്കളിക്കാനും, നാട്ടുകിളികൾക്കിരുന്ന് പാടാനും, ഓന്തച്ചനിരുന്ന് നിറം മാറാനും… ഒരു പച്ചത്തുരുത്തുണ്ടോ? ഉള്ളവർ ഭാഗ്യം ചെയ്തവർ. ഇല്ലാത്തവർ സ്വന്തം നഷ്ടം തിരിച്ചറിയാത്തവർ.

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം

സഞ്ചാരിത്തുമ്പികൾ

സഞ്ചാരിത്തുമ്പികൾ

ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ  ചില

ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ

ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ

ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ (Strobilanthes kunthiana) വെള്ളക്കണ്ണിക്കുരുവികൾക്ക് (Oriental white-eye) ആഘോഷക്കാലം.. സെപ്റ്റംബർ 2018, മൂന്നാർ

കാളിക്കാടയുടെ പക്ഷിത്തെയ്യം

കാളിക്കാടയുടെ പക്ഷിത്തെയ്യം

തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കു വേണ്ടി ട്രില്ലെര്‍ വെച്ച് നിലമൊരുക്കുകയായിരുന്നു കര്‍ഷകന്‍ കൂടിയായ നാരായണേട്ടന്‍. നിലം ഉഴുന്നതിനിടയില്‍ യാദൃശ്ചികമായി 4 കിളി മുട്ടകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.

കുട്ടികളെ, നിങ്ങൾ നിരീക്ഷിക്കുക പ്രളയം ചുറ്റുപാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

കുട്ടികളെ, നിങ്ങൾ നിരീക്ഷിക്കുക പ്രളയം ചുറ്റുപാടുകളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്

പ്രിയപെട്ട സ്കൂൾ കുട്ടികളെ, പ്രളയം കണ്ട കുഞ്ഞു തലമുറയാണ് നിങ്ങൾ. പഴംചൊല്ലുകളും പാരമ്പര്യ കാർഷിക അറിവുകളും ചേർത്തുവച്ചു നോക്കിയാൽ ഇനി 90-100 അടുത്ത ഒരു പ്രളയം ഉണ്ടാകുവാൻ. വർഷത്തെ ഇടവേള

Back to Top