രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

രാജഹംസത്തിന്റെ മരണം; ഒരു പോസ്റ്റുമോര്‍ട്ടം

“സാർ… ഇത് ഏത് flamingo ആണ് ?” ആശുപത്രി തിരക്കിനിടയിൽ ആഷ്ലിൻ ഡോക്ടറുടെ വാട്സ്ആപ്പ് സന്ദേശം എന്നെ ആവേശഭരിതനാക്കിയിരുന്നു. സാധാരണ രാജഹംസങ്ങൾ വളരെ കുറവായേ നമ്മുടെ നാട്ടിൽ വരാറുള്ളൂ. കോഴിക്കോട്

ഓർമ്മകളിലെ രാജഹംസം

ഓർമ്മകളിലെ രാജഹംസം

ആദ്യമായി ഫ്ലെമിംഗോയെ കാണുന്നത് പത്താം ക്ലാസ്സിലെ ടൂറിന്റെ ഭാഗമായി മൈസൂര് സൂവിൽ പോയപ്പോഴാണ്.. വല്യച്ഛന്റെ മകൻ ബാബുവേട്ടനിൽ നിന്നും കടം വാങ്ങിയ യാഷിക ക്യാമറയും കൊണ്ടായിരുന്നു യാത്ര പുറപ്പെട്ടത്. മൈസൂർ

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

തെല്ലിട ആഹ്ലാദിപ്പിച്ചെങ്കിലും വരരുതായിരുന്നു നീയീ വഴി…

ജന്മനാ പോരാളികളത്രെ രാജഹംസങ്ങൾ. ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയിലെ ചൂടേറിയ ഉപ്പുതടാകങ്ങളിൽ പിറന്നു വീഴുന്ന നിമിഷം മുതൽ കാട്ടുനായകളോടും കഴുതപ്പുലികളോടും തുടങ്ങി സിംഹങ്ങളോട് വരെ മല്ലടിക്കേണ്ടുന്ന ജീവിതം. മറ്റു മൃഗങ്ങൾക്ക്

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് കടപ്പുറത്ത് വിരുന്നെത്തിയ ഫ്ലമിംഗോയ്ക്ക് ദാരുണാന്ത്യം

ദേശങ്ങളുടെ അതിരുകൾ താണ്ടി ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിരുന്നെത്തിയ രാജഹംസത്തിനു ദാരുണാന്ത്യം. കഴിഞ്ഞ പത്തുദിവസത്തോളമായി പക്ഷിനിരീക്ഷകരുടേയും നാട്ടുകാരുടേയും കൗതുകമായി വിഹരിച്ചിരുന്ന യുവപ്രായത്തിലുള്ള ഗ്രേറ്റർ ഫ്ലമിംഗോ എന്ന വലിയ അരയന്നക്കൊക്കാണ് തെരുവുനായയുടേയും

പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

പക്ഷി നിരീക്ഷകരുടെ മനം നിറച്ച് വലിയരാജഹംസം

കോഴിക്കോട് വിരുന്നെത്തിയ വലിയ രാജഹംസം (Greater Flamingo) പക്ഷിനിരീക്ഷകൻമാർക്ക് കൗതുകമായി. Phenicopterus Roseus എന്ന ശാസ്ത്രിയ നാമത്തിൽ അറിയപ്പെടുന്ന ഈ പക്ഷിയെ വലിയ അരയന്നക്കൊക്ക്, വലിയ പൂനാര, നീർനാര തുടങ്ങിയ

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തൊള്ളായിരത്തി ശിഷ്ടം വരുന്ന ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് നമുക്കിന്നുലഭ്യമാണ്.

കേരളത്തിലെ പക്ഷി വൈവിധ്യം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു

കേരളത്തിലെ പക്ഷി വൈവിധ്യം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു

കേരളത്തിലെ പക്ഷി വൈവിധ്യത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ വനംവകുപ്പാസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകുപ്പ്, കാർഷിക സർവകലാശാല, ബേഡ്‌സ് കൗണ്ട് ഇന്ത്യ

കരിങ്കിളി അഥവാ ഇന്ത്യൻ കരിങ്കിളി

കരിങ്കിളി അഥവാ ഇന്ത്യൻ കരിങ്കിളി

മണ്ണാത്തിപ്പുള്ളിന്റെയും ചൂളക്കാക്കയുടെയും അടുത്ത ബന്ധുവാണ് കരിങ്കിളി എന്ന പക്ഷി. മൈനയേക്കാൾ ചെറിയ ഈ പക്ഷിയെ കണ്ടാൽ ഒരു മൈനയാണോ എന്ന് സംശയിച്ചു പോവും. ആൺപക്ഷിക്ക്. കറുപ്പു കലർന്ന തവിട്ടുനിറമാണ്. പെൺപക്ഷിക്ക്

മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

മലപ്പുറം -നമ്പര്‍ 366; കഴുത്തുപിരിയൻകിളി

എന്റെ പക്ഷി ദെെവങ്ങളെ ഇതെന്തൊരു പുതുമ. ഒരാഴ്ച കൊണ്ട് രണ്ട് പക്ഷികളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ഒന്ന് ചെമ്പുവാലന്‍ വാനമ്പാടിയിലൂടെ (Rufous tailed lark)ആയിരുന്നെങ്കില്‍ മറ്റൊന്ന് ഇന്ന് കിട്ടിയ

അങ്ങാടിപ്പുറത്തെ ചെമ്പന്‍ വാനമ്പാടി; മലപ്പുറം ജില്ലയുടെ 365ആമത്തെ പക്ഷി

അങ്ങാടിപ്പുറത്തെ ചെമ്പന്‍ വാനമ്പാടി; മലപ്പുറം ജില്ലയുടെ 365ആമത്തെ പക്ഷി

ഇന്നത്തെ ദിവസം എനിയ്ക്ക് വളരെ അധികം സന്തോഷം തരുന്ന ഒന്നാണ്. രണ്ടുവര്‍ഷമായി പക്ഷി നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും ഈയൊരു വര്‍ഷമാണ് എന്‍റെ ശേഖരത്തിലേക്ക് കുറെ പക്ഷികള്‍ വന്നു ചേര്‍ന്നത്. മൂന്നാഴ്ച മുന്‍പ്

ശബരിമലയിലെ അതിമാരക വിഷപ്പാമ്പ് വാര്‍ത്തയിലെ സത്യാവസ്ഥ എന്ത് ?

ശബരിമലയിലെ അതിമാരക വിഷപ്പാമ്പ് വാര്‍ത്തയിലെ സത്യാവസ്ഥ എന്ത് ?

അത്യാപൂര്‍വ്വമായി മാത്രം കാണുന്നതും അതിമാരക വിഷമുള്ളതുമായ ഒരു പാമ്പിനെ ശബരിമലയില്‍ കണ്ടെത്തിയെന്നോരു വാര്‍ത്ത ന്യൂസ്18 ചാനലില്‍ ഓടുന്നുണ്ട്. Ornate flying snake എന്ന ഇനം പാമ്പാണ് വീഡിയോയില്‍, ഇത് കണ്ണിന്റെ

Back to Top