Vinayaraj V R

നമുക്കൊരു മാവു നട്ടാലോ?

നമുക്കൊരു മാവു നട്ടാലോ?

വീണ്ടും പ്രതീക്ഷകളോടെ ഒരു മഴക്കാലം ഇങ്ങത്തി. വെള്ളവും നനവാർന്ന മണ്ണും കുളിരും എല്ലാം ചേർന്ന് പുത്തൻ നാമ്പുകൾക്ക് പൊട്ടിമുളയ്ക്കാനും വളർന്നുപടരാനുമുള്ള അവസരങ്ങൾ ഒരുങ്ങുകയായി. ഈ മഴക്കാലത്ത്, ഒന്നു മനസ്സുവച്ചാൽ കുറെയേറെ

അറിവിന്റെ ലോകം

അറിവിന്റെ ലോകം

400 – 500 ലക്ഷം വർഷങ്ങൾക്കുമുൻപാണ് പൂമ്പാറ്റകൾ ഭൂമിയിൽ ഉണ്ടായത്. ആദ്യമനുഷ്യൻ ഭൂമിയിൽ ഉൽഭവിച്ചിട്ട് 20 ലക്ഷം വർഷങ്ങളാണ് ആയത്. ഈ ഭൂമി മനുഷ്യന്റെയാണെന്ന് അഹങ്കരിക്കുമ്പോൾ ഈ നാൾവഴി ഒന്നോർക്കുന്നത്

തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

തമ്മിൽ തൊടാൻ നാണിക്കുന്ന മരങ്ങൾ

കാട്ടിൽക്കൂടിയോ മരക്കൂട്ടങ്ങൾക്കിടയിൽക്കൂടിയോ നടന്നുപോകുമ്പോൾ മുകളിലേക്ക് നോക്കിയാൽ വിചിത്രമായ ഒരു കാഴ്ച്ച കാണാം. അടുത്തടുത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ തമ്മിൽ സ്പർശിക്കാതെ ഒരു അകലം അവർക്കിടയിൽ വിട്ടിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ

തിമിംഗലങ്ങൾ കടലിലെ ആവാസ വ്യവസ്ഥയുടെ കൂട്ടുകാരൻ

തിമിംഗലങ്ങൾ കടലിലെ ആവാസ വ്യവസ്ഥയുടെ കൂട്ടുകാരൻ

സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായ തിമിംഗലങ്ങള്‍ കടലിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യപരമായ നിലനില്‍പ്പിന്‌ വളരെ അത്യന്താപേക്ഷിതമാണ്‌. അനുദിനം എണ്ണം കുറഞ്ഞുവരുന്ന ഇവയുടെ നാശം സമുദ്രത്തിലെ ജീവന്റെ നിലനില്‍പ്പിനുതന്നെ കടുത്ത

യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ ചെന്നായ്ക്കൾ

യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തിലെ ചെന്നായ്ക്കൾ

അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു. 1995-ല്‍

ലോകപ്രസിദ്ധ ടെക്വില മദ്യവും വവ്വാലും തമ്മിൽ എന്ത് ബന്ധം?

ലോകപ്രസിദ്ധ ടെക്വില മദ്യവും വവ്വാലും തമ്മിൽ എന്ത് ബന്ധം?

1988 -ല്‍ ലോകത്തിലാകെ ആയിരമെണ്ണത്തില്‍ താഴെ മാത്രമേ നീണ്ടമൂക്കന്‍ചെറിയവവ്വാല്‍ ഉണ്ടായിരുന്നുള്ളൂ. എട്ടിഞ്ച്‌ മാത്രം നീളമുള്ള ഇവയ്ക്ക്‌ 30 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂ. വംശനാശഭീഷണിയുടെ വക്കത്തെത്തിയ ആ വവ്വാല്‍ ഇന്ന്

Back to Top