ലോക ദേശാടനപക്ഷിദിനത്തിൽ ആകാശവാണിയിലെ സമകാലികം
ലോക ദേശാടനപക്ഷിദിനത്തില്‍ ആകാശാവാണിയിലെ സമകാലികം പരിപാടിയില്‍ കാര്‍ഷിക സര്‍വ്വകലാശാല ഫോറസ്ട്രി കോളേജിലെ പ്രൊഫറര്‍ ഡോ.പി.ഒ.നമീറും പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും സംസാരിക്കുന്നു.
ലോക ദേശാടനപക്ഷിദിനത്തില്‍ ആകാശാവാണിയിലെ സമകാലികം പരിപാടിയില്‍ കാര്‍ഷിക സര്‍വ്വകലാശാല ഫോറസ്ട്രി കോളേജിലെ പ്രൊഫറര്‍ ഡോ.പി.ഒ.നമീറും പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും സംസാരിക്കുന്നു.
അവിസെന്ന മര്‍മപഠനകേന്ദ്രം കാടാമ്പുഴയും ചലനം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എ.സി. നിരപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മാറാക്കര മഹോത്സവം എന്ന സാംസ്കാരിക സമ്മേളനത്തിൽ മലപ്പുറം ബേഡ് അറ്റ്ലസ്സിലെ സജീവപ്രർത്തകരും ഭാരതപ്പുഴയുടെ
Another uncommon avian visitor has been reported from Kerala, in what appears to be a very vibrant birding season. A Black-naped Tern
നാടന്‍ നെല്‍വിത്തുകള്‍; ചില തിരിച്ചറിവുകള്‍;ഒരേ ഭൂമി ഒരേ ജീവന്‍ സെക്രട്ടറിയും കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ കെ. പി ഇല്യാസ് സംസാരിക്കുന്നു. കണ്ണൂര്‍ ആകാശവാണിയിലെ അഭിമുഖം.
പൊന്നാനി കോൾ മേഖലയിൽപ്പെടുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ മെഡിക്കൽ എസ്കിബിഷൻ സ്റ്റാളുകളിൽ കൗതുകവും അത്ഭുതവും വിതറിക്കൊണ്ട് കുമ്മിപ്പാലത്തെയും കോൾനിലങ്ങളിലേയും ജൈവവൈദ്ധ്യത്തെ ആസ്പദമായി ഫോട്ടോ പ്രവർശനം നടന്നു. മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോൾപ്പടവിനേയും
ആകാശവാണി – വയലും വീടും: അലങ്കാരമത്സ്യങ്ങളായും മറ്റും വിദേശരാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ നമ്മുടെ കോള്‍പ്പാടങ്ങളില്‍ സാന്നിദ്ധ്യമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇവയില്‍ പലതും നമ്മുടെ തനതുമത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. ചില തനതു മത്സ്യയിനങ്ങളുടെ
വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണ്. വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അല്പം വാവട്ടമുള്ള മൺകലങ്ങളിലോ പാത്രങ്ങളിലോ
ഹോളി. നിറങ്ങളുടെ ഉത്സവം. കോളിൽ വിരുന്നെത്തുന്ന പാറിപറക്കുന്ന വർണ്ണവിസ്മയങ്ങൾക്കൊപ്പം ഒരു യാത്ര. ചിത്രങ്ങളെല്ലാം ഇബേഡിൽനിന്ന് ശേഖരിച്ചത്. വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യുക. നല്ല ചിത്രങ്ങളുണ്ടെങ്കിൽ ഇബേഡിൽ അപ്ലോഡ് ചെയ്യുക. ❤
കവിയും പക്ഷിനിരീക്ഷകനുമായ പി.എ അനീഷ് എളനാടിന്റെ രണ്ടാമത്തെ കവിത സമാഹാരം” മണ്ണായ മണ്ണൊക്കെ മരമായ മരമൊക്കെ ” ഫെബ്രുവരി 28 ബുനാഴ്ച വൈകീട്ട് നാല് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ
മലപ്പുറം നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടന്ന Neighborhood Youth Parliament എന്ന പരിപാടിയിൽ വരൾച്ചയ്ക്കൊരു മുന്നൊരുക്കം എന്ന വിഷയം മുൻ നിർത്തി തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാനത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ജൈവവൈവിദ്ധ്യ ഡോക്യുമെന്റേഷന്റെ
ആളൂർ വല്ലക്കുന്ന് കോൾപ്പാടത്തെ ചെമ്മീൻചാൽ കുളത്തിൽ അപൂർവ്വമായി ശുദ്ധജലതടാകങ്ങളിൽ കാണപ്പെടുന്ന ഫ്രഷ് വാട്ടർ ജെല്ലിഫിഷ് .
ഇരിഞ്ഞാലക്കുട കോന്തിപുലം കോൾപ്പാടത്ത് വയൽനികത്തിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരുടെ റിപ്പോർട്ട്. നിജസ്ഥിതിയറിയില്ല. നാലേക്കറയോളം സ്ഥലത്ത് ഇന്ന് രാവിലെ മുതൽ ടിപ്പറുകൾ മണ്ണടിച്ചുതുടങ്ങിയിട്ടുണ്ട്.