koleadmin

അമ്മച്ചൂട് ജിയോ ഒരുക്കി. തിത്തിരിക്കുഞ്ഞ് കണ്ണുതുറന്നു.

അമ്മച്ചൂട് ജിയോ ഒരുക്കി. തിത്തിരിക്കുഞ്ഞ് കണ്ണുതുറന്നു.

അപ്രതീക്ഷിതമായ വേനൽ മഴയിൽ പാടത്ത് വെള്ളം കയറിയപ്പോൾ മുങ്ങിപ്പോയ ചെങ്കണ്ണി തിത്തിരിപ്പക്ഷിയുടെ മുട്ടകൾ കണ്ടെടുത്ത്, ഇങ്ക്യുബേറ്റർ സ്വന്തമായി ഉണ്ടാക്കി 15 ദിവസത്തെ പരിശ്രമത്തിനൊടുവിൽ വിരിയിച്ചെടുത്ത്,മണ്ണിരയേയും പുൽച്ചാടിയേയും കൊടുത്ത് വളർത്തി ആവാസവ്യവസ്ഥയിലേയ്ക്ക്

ഉടനെ പ്രതികരിക്കുക! നെൽവയൽ – നീർത്തട ഭേദഗതി ബില്ലിനെതിരെ

ഉടനെ പ്രതികരിക്കുക! നെൽവയൽ – നീർത്തട ഭേദഗതി ബില്ലിനെതിരെ

ബിൽ നം. 149 : ജൂൺ 18ന് സബ്ജക്ട് കമ്മിറ്റിയുടെയും 22ന് നിയമസഭയുടെയും പരിഗണനക്ക് വരുന്നു. 2008 – ലെ നിയമം : 28/2008 നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും രക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു.

നെൽവയൽ-നീർത്തട സംരക്ഷണ നിയമഭേദഗതി; സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച്

നെൽവയൽ-നീർത്തട സംരക്ഷണ നിയമഭേദഗതി; സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച്

സ്നേഹിതരേ , നെൽവയൽ നീർത്തട സംരക്ഷണ നിയമം 2008 പുനസ്ഥാപിക്കുക ,ഭേദഗതി ബിൽ തള്ളിക്കളയുക എന്നാവശ്യപ്പെട്ടു കൊണ്ട് തിങ്കളാഴ്ച (18.6.18) രാവിലെ 11 മണിക്ക് തിരു.സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ മാർച്ച്

Celebrating KKN

Celebrating KKN

Chronological list of publications from https://en.wikipedia.org/wiki/K._K._Neelakantan#Chronological_list_of_publications Neelakantan, K. K. (1982): The Pintail (Anas acuta Linn.) – an addition to the birds occurring

പ്രൊ.കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) ഓര്‍മ്മദിനം

പ്രൊ.കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ) ഓര്‍മ്മദിനം

അറിയുവതാർ കടല്ക്കാക്കയെ? അതിൻ നീണ്ട ചിറകിൻ വളവിനെ? അപ്പക്ഷി നുരകണ- ക്കമരും തിരകളെ, അവ പോയ്ത്തഴുകുന്ന ചിര സുന്ദരനീലപ്രാലേയ സ്വപ്നങ്ങളെ? — എൻ. വി ഇന്ന് പ്രൊ.കെ.കെ. നീലകണ്ഠൻ (ഇന്ദുചൂഡൻ)

കാടറിഞ്ഞ് മഴനനഞ്ഞ് കടലിന്റെ മക്കൾ..

കാടറിഞ്ഞ് മഴനനഞ്ഞ് കടലിന്റെ മക്കൾ..

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രകൃതിപഠനപരിപാടിയുടെ ഭാഗമായി ചിമ്മിണി വനമേഖല സന്ദർശിക്കാനെത്തിയ തീരദേശത്തുനിന്നുള്ള ഇരുനോളം കുട്ടികൾക്ക് യാത്രയിൽ കുട്ടികൾക്കൊപ്പമുണ്ടായിരുന്ന പക്ഷിനിരീക്ഷകരായ ഗോപിക, മിനി തെറ്റയിൽ എന്നിവർ കുട്ടികൾക്ക് വിവിധയിനം പക്ഷികളെ പരിചയപ്പെടുത്തി.

സൂചിമുഖിയുടെ വരിക്കാരാകാം

സൂചിമുഖിയുടെ വരിക്കാരാകാം

കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി വിദ്യാഭ്യാസ സംഘടനയായ SEEK പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതിവിദ്യാഭ്യാസ മാസിക.. സൂചിമുഖി. വാർഷിക വരിസംഖ്യ : 150 രൂപ M.O or Account Transfer :

കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

കോള്‍കര്‍ഷകര്‍ സമരത്തിലേയ്ക്ക്

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഹാന്റ്ലിംഗ് ചാര്‍ജ്ജ് നല്‍കാതെ കോള്‍ കര്‍ഷകരേ മില്ലുടമകളും സപ്ലൈകോയും ഒത്തുച്ചേര്‍ന്ന് വഞ്ചിക്കുന്നതിലും സര്‍ക്കാരിന്റെ നിസംഗതയിലും പ്രതിഷേധിച്ച് 2018-19 വര്‍ഷം തൃശ്ശൂര്‍ ജില്ലയിലെ കോള്‍നിലങ്ങള്‍ തരിശിടുന്നു.

Back to Top