ഫോട്ടോ എക്സിബിഷൻ; ചിത്രങ്ങൾ ക്ഷണിക്കുന്നു.
കോൾ ബേർഡേഴ്സ് കളക്ടീവിന്റെ നേതൃത്വത്തിൽ കേരളത്തിലെ റാംസാർ തണ്ണീർത്തടമായ കോൾ നിലങ്ങളിലെ പക്ഷികളേയും മറ്റ് ജൈവവൈവിദ്ധ്യങ്ങളേയും ആവാസവ്യവസ്ഥയേയും കോർത്തിണക്കിക്കൊണ്ട് ഒരു ചിത്രപ്രദർശനം (ഫോട്ടോ എക്സിബിഷൻ) തൃശൂർ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുകയാണ്. അതിലേക്കായി നിങ്ങളുടെ ചിത്രങ്ങൾ ക്ഷണിക്കുന്നു. കോൾപാടവുമായി ബന്ധപ്പെട്ട ഏത് ചിത്രങ്ങളും അയക്കാവുന്നതാണ്. (പക്ഷികൾ,മറ്റു ജീവജാലങ്ങൾ, ഭൂപ്രകൃതി, കൃഷി..) ഒറിജിനൽ ഫയൽ, ചിത്രം പകർത്തിയ സ്ഥലവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി ചിത്രങ്ങൾ ഈ ഗൂഗിൾ