ചിത്രശലഭങ്ങളുടെ ദേശാടനം [വിവരശേഖരണം]

ചിത്രശലഭങ്ങളുടെ ദേശാടനം [വിവരശേഖരണം]

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ പല സ്ഥലങ്ങളിലും ചിത്രശലഭങ്ങളുടെ ദേശാടനം കാണുന്നുണ്ട്. കൂട്ടമായി ശലഭങ്ങൾ ഒരേ ദിശയിൽ കടന്നു പോവുന്നത് ഒരു പക്ഷേ നിങ്ങളും ശ്രദ്ധിച്ചു കാണും. നീലക്കടുവ, അരളി

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള

പച്ചത്തുരുത്ത്

പച്ചത്തുരുത്ത്

നിങ്ങളുടെ വീട്ടിൽ ഒരു പച്ചത്തുരുത്തുണ്ടോ? ചിത്രശലഭങ്ങൾക്ക് തേൻനുകരാനും, തുമ്പികൾക്ക് പാറിക്കളിക്കാനും, നാട്ടുകിളികൾക്കിരുന്ന് പാടാനും, ഓന്തച്ചനിരുന്ന് നിറം മാറാനും… ഒരു പച്ചത്തുരുത്തുണ്ടോ? ഉള്ളവർ ഭാഗ്യം ചെയ്തവർ. ഇല്ലാത്തവർ സ്വന്തം നഷ്ടം തിരിച്ചറിയാത്തവർ.

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയിലെ ആണും പെണ്ണും

കാറ്റാടിത്തുമ്പിയുടെ ഒരുപാട് ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും അതിൽ ആൺത്തുമ്പികളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത് ഈയടുത്താണ്. അതിൽനിന്നും ഒരു കാര്യം വളരെ വ്യക്തമായി. ആൺത്തുമ്പികളെ എണ്ണത്തിൽ വളരെക്കുറവേ കാണാറുള്ളൂ. അതിത്തനെയും മുഖത്തോടുമുഖം കാണുന്ന തുമ്പികളുടെ ലിഗഭേദം

സഞ്ചാരിത്തുമ്പികൾ

സഞ്ചാരിത്തുമ്പികൾ

ഭക്ഷണത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയിൽനിന്നും രക്ഷനേടുന്നതിനുമായി ചില പക്ഷികളും മൃഗങ്ങളും ദേശാടനം നടത്തുന്നത് നമുക്കറിയാവുന്ന കാര്യമാണ്. ദേശാടനം നടത്തുന്ന ദൂരത്തിന്റെ കാര്യത്തിൽ പക്ഷികളും തിമിംഗലങ്ങളും ആണ് മുൻപന്തിയിൽ. എന്നാൽ  ചില

ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

ചിറകുകൾക്ക് കാറ്റുപിടിക്കുമ്പോൾ

1001 രാവുകൾ എന്ന പുസ്തകത്തിൽ ഒരു കഥയുണ്ട്, സുന്ദരിയായ ഒരു ജിന്ന് പെൺകുട്ടിയെ കല്യാണം കഴിച്ച ഒരു പാവപ്പെട്ട ചെറുക്കന്റെ കഥ. ചിറകുകൾ അണിഞ്ഞാൽ അരയന്നം ആയി പറന്നുപോകാൻ കഴിവുള്ള

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം 50% ആയി കുറക്കുന്നു

അടുത്ത ദിവസങ്ങളിൽ പ്രവചിച്ചിരിക്കുന്ന മഴക്കനുസരിച്ച് പൊരിങ്ങൽക്കുത്ത് ഡാമിന്റെ ജല സംഭരണം റിസർവ്വോയറിന്റെ ശേഷിയുടെ 50% ആയി കുറക്കാൻ KSEB തയ്യാറായത് നിസ്സാര മാറ്റമല്ല. അഭിനന്ദനങ്ങൾ. അപകടാവസ്ഥയിലുള്ള ഡാമിലെ ജലനിരപ്പ് കുറക്കാൻ

വീട്ടിലെ കിളികൾ -2

വീട്ടിലെ കിളികൾ -2

കുട്ടിക്കാലത്തെ ഓർമ്മകളുടെ അവിഭാജ്യഘടകമാണ് ഇല്ലത്തെ കുളം. മഴക്കാലത്ത് നിറഞ്ഞു നില്ക്കുന്ന  വെള്ളത്തിൽ ചാടിത്തിമർത്തും മുങ്ങാംകൂഴിയിട്ടും നീന്തിക്കളിച്ചും മണിക്കൂറുകളാണ് കുളത്തിൽ ചിലവിട്ടിട്ടുള്ളത്. കുളിമുറിയെന്നത് പേരിനു മാത്രം ഉണ്ടായിരുന്ന ആ കാലത്ത് കുളത്തിനോട്

Back to Top