Cattle Egret Marancherry Kerala 10 March 2018
Few weeks ago, My neighbour brought a cattle egret, to me saying that it is lying idle and was not able to
Few weeks ago, My neighbour brought a cattle egret, to me saying that it is lying idle and was not able to
ചാലക്കുടിപ്പുഴയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം. അന്നമനടയില്‍ ഈ വര്‍ഷം നദികള്‍ക്കായുള്ള ദിവസത്തില്‍ (മാര്‍ച്ച് 14) 5 മണിക്ക് ഒത്തുചേരാം. പെരിയാര്‍ മലിനീകരണ വിഷയത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഗവേഷകന്‍ മാര്‍ട്ടിന്‍ Martin
Realizing the importance of Environmental Information, the Government of India, in December, 1982, established an Environmental Information System (ENVIS) as a plan
വേനൽ കടുത്തതോടെ പക്ഷികളും ചെറുജീവികളും കുടിനീർ കിട്ടാതെ വലയുകയാണ്. വിദ്യാലയങ്ങളിലെ ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ അവയ്ക്ക് കുടിനീർ നൽകാൻ സൗകര്യമൊരുക്കാവുന്നതാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അല്പം വാവട്ടമുള്ള മൺകലങ്ങളിലോ പാത്രങ്ങളിലോ
കാട്ടിൽക്കൂടിയോ മരക്കൂട്ടങ്ങൾക്കിടയിൽക്കൂടിയോ നടന്നുപോകുമ്പോൾ മുകളിലേക്ക് നോക്കിയാൽ വിചിത്രമായ ഒരു കാഴ്ച്ച കാണാം. അടുത്തടുത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ തമ്മിൽ സ്പർശിക്കാതെ ഒരു അകലം അവർക്കിടയിൽ വിട്ടിരിക്കുന്നത്. പലരും നാണിച്ചിട്ടെന്നപോലെ തൊടാതെ
രണ്ടാഴ്ചമുമ്പ് (2018 മാർച്ച് 5) ന് ബേഡ് അറ്റ്ലസ്സ് പദ്ധതിയുടെ ഭാഗമായി വൊളന്റിയർ ചെയ്യാൻ കാസർക്കോഡ് പര്യവേക്ഷണത്തിനിറങ്ങിയപ്പോൾ അവിചാരിതമായി എത്തിപ്പെടുകയും വെയിൽ പോലും വകയ്ക്കെത്താതെ നടന്നുകണ്ട പിലിക്കോട് കണ്ണങ്കൈ പാടശേഖരവും അവിടുത്തെ
സംരക്ഷിതപ്രദേശങ്ങളില്‍ eBird ഉപയോഗിക്കുന്നതിന്റെ നിയമസാധുതയെ കുറിച്ചറിയാന്‍ ഞങ്ങളുമായി ചിലര്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ അഭിഭാഷകരോ നിയമപശ്ചാത്തലം ഉള്ളവരോ അല്ല, അതിനാല്‍ പ്രസ്തുത വിഷയം മനസ്സിലാക്കുന്നതിനുള്ള സഹായം അവര്‍ക്ക് ആവശ്യമായിരുന്നു. ഞങ്ങളും അഭിഭാഷകരോ
ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക. വീട്ടിൽ നിന്നും ഏകദേശം
‘If you take care of the birds, you take care of most of the big problems in the world.’ – Thomas E.
ശരിയ്ക്കുമൊരു പക്ഷി യെങ്ങനെയാണു പറക്കുന്നതെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? ഇരുന്ന കൊമ്പില്‍നിന്ന് മുന്നോട്ടൊരായലുണ്ട് ആയലിനൊരു കുതിപ്പുണ്ട് കുതിപ്പിനൊരു താളമുണ്ട് താളത്തിനൊരു തരിപ്പുണ്ട് അതിറങ്ങിച്ചെല്ലും ഇലഞരമ്പിലൂടെ ചില്ലഞരമ്പിലൂടെ തടിയിലൂടെ വേരുകളിലാകെയാകെ മരമാകെ കോരിത്തരിയ്ക്കു മൊരു
“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.” റോഡിലൂടെ പോയവരൊക്കെ ഒന്നു ബ്രേക്കു ചവുട്ടി എത്തി നോക്കി… ചിലർ
നിയമ സമീക്ഷ തൃശ്ശൂരിന്റെ ആഭിമുഖ്യത്തിൽ അയ്യന്തോളിലെ കോസ്റ്റ്ഫോർഡിൽ വച്ചു നടന്ന പ്രതിമാസ ചർച്ചയിൽ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെക്കുറിച്ച് ചർച്ച ചെയ്തു. കൃഷി ഓഫീസർന്മാരായ സത്യവർമ്മ സ്വപ്ന എന്നിവർ