പക്ഷികളെക്കൊണ്ടുള്ള പ്രയോജനങ്ങൾ അഥവാ ഒരു പ്രകൃതി സൌഹൃദ ഇടപെടൽ

പക്ഷികളെക്കൊണ്ടുള്ള പ്രയോജനങ്ങൾ അഥവാ ഒരു പ്രകൃതി സൌഹൃദ ഇടപെടൽ

ഈയിടെ ഇടപ്പിള്ളിയിൽ എൻ്റെ വീടിൻ്റെ നേരെ മുമ്പിലുള്ള ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ ഒരു ആഞ്ഞിലിയിലെ ഉയരത്തിലുള്ള ശാഖയിൽ കാട്ടുതേനീച്ചകൾ ഒരു വലിയ കൂടു വെച്ചു. ഈ തേനീച്ചകൾ ഒരു പണിക്കാരനെ ഭീകരമായി ആക്രമിച്ച് അയാൾക്ക് രണ്ടു ദിവസം ICU വിൽ കിടക്കേണ്ടിവരുകയും ചെയ്തു. ചെറിയ തോതിലുള്ള തേനീച്ചക്കുത്തുകൾ വേറെ ചിലർക്കും കിട്ടി. ഒരു കുട്ടിക്ക് കുത്ത് കിട്ടിയത് കാരണം കുട്ടികളെ ആരും ഒറ്റയ്ക്ക്

Kole Odonata Survey 2024 [Announcement]

Kole Odonata Survey 2024 [Announcement]

മുൻകാലങ്ങളിൽ നടന്നിരുന്ന Kole Odonata Survey (കോൾ തുമ്പി സർവ്വെ) പുനരാരംഭിക്കാനുള്ള ഒരു ശ്രമം കോൾ ബേഡേഴ്സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തിൽ ശ്രമിക്കുകയാണ്. കൂടെ എല്ലാമാസവും റാംസാർ മോണിറ്ററിങ്ങ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി

തവളവിശേഷങ്ങളുമായി ഒരു സായാഹ്നം

നിങ്ങൾക്ക് എത്രയിനം തവളകളെ അറിയാം ?? പുഞ്ചവയലുകളോട് ചേർന്ന് ചുറ്റിലും കൈതവേലിയുള്ള പറമ്പിന്റെ നടുവിലായിരുന്നു എന്റെ വീട് … ആ നാട്ടില് ജനിച്ച് വളർന്ന അച്ഛനും അമ്മയും അമ്മൂമ്മയുമെല്ലാം പറഞ്ഞ്

Kerala Beach-Combing Aug 2024

കേരള ബീച്ച് കോംബിംഗിൻ്റെ ഭാഗമാവാൻ തൃശൂർ ജില്ലയിലെ ബീച്ചുകളിൽ പക്ഷിനിരീക്ഷണം നടത്തുന്ന സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ആഗസ്റ്റ് മുതൽ മാർച്ച് വരെ മാസത്തിലെ ആദ്യത്തെ വെള്ളി ശനി ഞായർ തിങ്കൾ

Vayalkazhchakal Photo Exhibition at Vanamahothsavam 2024, Kendriya Vidyalaya, Puranattukara

ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ കോൾ ബേർഡേഴ്‌സ് കലക്ടിവ് ക്യൂരേറ്റ് ചെയ്തത് ഒരുക്കിയ എക്സിബിഷൻ, ഗ്രാമങ്ങളിലേക്കും സ്കൂളുകളിലേക്കും തുടർച്ചകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട്ടെ അഹല്യ ക്യാമ്പസ്സിനും എറണാകുളത്തെ SCMS നും

ഊത്തയിളക്കവും ഉൾനാടൻ മത്സ്യസമ്പത്തും ( Panel Discussion)

പത്തുവർഷത്തിലധികമായി കോൾനിലങ്ങൾ കേന്ദ്രീകരിച്ച് നമ്മൾ ഊത്തപിടുത്തതിനെതിരായുള്ള ക്യാമ്പെയ്നുകൾ ചെയ്തുവരുന്നുണ്ട്. https://blog.kole.org.in/category/campaigns/ootha/ കൂടുതൽ ആളുകളിലേക്കും സ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കേണ്ടതുമുണ്ട്. ലോക പരിസ്ഥിതിദിനമായ ജൂൺ 5നു വോക്ക് വിത്ത് വിസി (കണ്ണൂർ) കൂട്ടായ്മയുമായി

Back to Top