കടുവ – പോപ്പുലേഷൻ വളർച്ചാനിരക്കിലെ പൊള്ളത്തരങ്ങൾ
എല്ലാ കടുവാ പ്രേമികളും രണ്ട് ദിവസമായി സന്തോഷ തിമർപ്പിലാണ് കാരണം, കണക്കുകൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുതിച്ചുയർന്ന് 2967 ൽ എത്തിയിരിക്കുന്നു.. മാധ്യമങ്ങളെല്ലാംതന്നെ ഈ കാര്യം
എല്ലാ കടുവാ പ്രേമികളും രണ്ട് ദിവസമായി സന്തോഷ തിമർപ്പിലാണ് കാരണം, കണക്കുകൾ പ്രകാരം വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ എണ്ണം കുതിച്ചുയർന്ന് 2967 ൽ എത്തിയിരിക്കുന്നു.. മാധ്യമങ്ങളെല്ലാംതന്നെ ഈ കാര്യം
ചേർത്തലയിലെ കരുവ എന്ന ഞങ്ങളുടെ ഗ്രാമപ്രദേശം പക്ഷികളാൽ സമ്പന്നമായ പ്രദേശമാണ്. അത്യാവശ്യം മരങ്ങളുള്ളതിനാൽ എന്റെ വീട്ടുമുറ്റത്തും തൊട്ടടുത്ത പറമ്പിലും സർപ്പക്കാവിലും ധാരാളം പക്ഷികൾ എന്നെത്തേടിയെത്താറുണ്ട്. വളരെ താത്പര്യപൂർവ്വം ഞാനും കുടുംബവും
മഴക്കാല യാത്രകൾ എന്നെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള സംഗതിയല്ല. എങ്കിലും പക്ഷികളെ സ്നേഹിക്കുന്ന എനിക്ക് അവയ്ക്കിടയിൽ കഴിയുക രസമായതുകൊണ്ടാണ് സൈലന്റ് വാലി സർവ്വേക്കു പോകാൻ തീരുമാനിച്ചത്. 4,5 ദിവസങ്ങൾ കാട്ടിൽ
ജൈവവൈവിധ്യത്തിലെ സുപ്രധാന കണ്ണിയാണ് നിശാശലഭങ്ങൾ. ശല്കങ്ങളോടുകൂടിയ ചിറകുകളുള്ള ചിത്രശലഭങ്ങളും നിശാശലഭങ്ങളും ലെപിടോപ്റ്റെറ (Lepidoptera) എന്ന കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങളാണ്. പൊതുവേ രാത്രിഞ്ചരന്മാരായതു കൊണ്ടും ചിത്രശലഭങ്ങളുടെയത്ര ‘ഗ്ലാമർ‘ ഇല്ലാത്തതു കൊണ്ടും ചിലയിനങ്ങൾ അലർജി
We are Hosting a Public Event on National Moth Week, a worldwide citizen science project to study and record populations of moths.
കാഴ്ചകളും ചെവിക്കുള്ളിലെ കനാലിലെ മർദ്ദവ്യത്യാസവുമാണു മനുഷ്യനെയും മറ്റു വലിയ മൃഗങ്ങളെയും ചടുലമായനീക്കങ്ങൾക്കിടയിലും വീഴാതെ നിർത്താൻ സഹായിക്കുന്നത്. പകൽ പറക്കുന്ന തൂമ്പികളെപ്പോലെയുള്ള ജീവികൾ ബാലൻസ് ചെയ്യാൻ കാഴ്ചയെയാണു മുഖ്യമായും ഉപയോഗിക്കുന്നത്. രണ്ടു
മനോഹരമായ ഇളംനീലയിൽ കറുത്ത പുള്ളികളോടുകൂടിയ ഒരു നിശാശലഭമാണ് വെങ്കണ നീലി – Blue Tiger Moth (Dysphania percota). പകൽ മെല്ലെ പറന്നു പരിലസിക്കുന്നതായതുകൊണ്ടു ഒരു പൂമ്പാറ്റയായി തെറ്റിദ്ധരിച്ചേക്കാം. വങ്കണമരമാണ്
എന്തുകൊണ്ടാണ് നിശാശലഭങ്ങൾ ശോഭയുള്ള ബൾബുകളിലേക്ക് ആകർഷിക്കപ്പെടുന്നത്? എപ്പോഴെങ്കിലുമൊക്കെ സ്വയം ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഇത്. ഏവർക്കും പരിചിതമായ ഒരു കാഴ്ചയാണ് നിശാശലഭങ്ങളും , പ്രാണികളും വിളക്കിനുചുറ്റും അല്ലെങ്കിൽ ബൾബിനു ചുറ്റും
ദേശീയ നിശാശലഭ വാരം ലോകവ്യാപകമായി പൊതുജനങ്ങളുടെ സഹായത്താൽ നടത്തപ്പെടുന്ന ഒരു നിശാശലഭ പ്രൊജക്റ്റാണ്. നിശാശലഭങ്ങൾ ചിത്രശലഭങ്ങളുടെ കുടുംബത്തിൽപ്പെട്ടവരാണെങ്കിലും അവയെക്കുറിച്ച് ശാസ്ത്രലോകത്തിനും പൊതുജനങ്ങൾക്കുമുള്ള അറിവ് വളരെ പരിമിതമാണ്. ഈ ഒരു സാഹചര്യത്തിലാണ്
പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന IUCN (International Union for Conservation of Nature) ന്റെ ചെംപട്ടിക അഥവാ റെഡ് ലിസ്റ്റ് ജൂലായ് 18 ന്
പൂമ്പാറ്റകൾക്ക് മലയാളത്തിൽ പേരിടുന്നതിനു മുമ്പ് പേരിട്ട് വിളിച്ച പകൽപാറിരാശലഭമാണ് വങ്കണ നീലി. 1991ലാകണം ജാഫറിന്റെ വെള്ളവയറൻ കടൽപ്പരുന്ത് ഗവേഷണ കാലത്ത് , ഞങ്ങൾ ഒന്നിച്ച് കാവുതീണ്ടി നടന്ന നാളുകളിൽ എസ്കെമാ
തുമ്പിസർവ്വെയ്ക്കായി മനക്കൊടി കോളിലെത്തിയ പാർത്ഥനും യോഷിതയും ഹിരണ്യയും കണ്ട കാഴ്ചകൾ. ചിത്രപ്പത്രം സ്പെഷൽ എഡിഷനിൽ. Thanks Anuradha Sarang for sharing.