Campus Bird Count at Govt Ayurveda College, Pariyaram
Organised a Campus Bird Count at this campus from 16th to 19th as part of the national event.Formed a bird watchers group
Organised a Campus Bird Count at this campus from 16th to 19th as part of the national event.Formed a bird watchers group
ഇന്ന് രാവിലെയാണ് Dhanya തോട്ടിൽ ഒരു പക്ഷി ചത്തുകിടക്കുന്നതിന്റെ മൊബൈൽ ചിത്രം അയച്ചുതന്നത്. വയറിലെ വ്യത്യാസം കണ്ടപ്പോഴേ ഞാൻ കാണാത്ത ഒരു പക്ഷിയാണെന്ന് തോന്നിയിരുന്നു. വൈകീട്ട് ഫീൽഡിൽ ചെന്ന് വിശദമായി
മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ പൊതുവേ സങ്കീര്‍ണ്ണമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ പലതും സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ വിശദീകരിക്കാന്‍ വിഷമമാണ്. ചില മെഷിൻ ലേണിംഗ് അൽഗോരിതങ്ങളെ സാധാരണക്കാരനെ പരിചയപ്പെടുത്താൻ
ആളൂർ വല്ലക്കുന്ന് കോൾപ്പാടത്തെ ചെമ്മീൻചാൽ കുളത്തിൽ അപൂർവ്വമായി ശുദ്ധജലതടാകങ്ങളിൽ കാണപ്പെടുന്ന ഫ്രഷ് വാട്ടർ ജെല്ലിഫിഷ് .
ഇരിഞ്ഞാലക്കുട നേച്ചർ ക്ലബ് വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന വന്യ ജീവി ചിത്രപ്രദർശനം WILD IN FOCUS ഫെബ്രുവരി 26 തിങ്കളാഴ്ച. @എം.യു.പി.എസ് പൊറത്തിശ്ശേരി സമയം : 11 AM to 4
കൂടുതൽ കരുതലോടെ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ നാമെല്ലാവരും ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ ലോക തണ്ണീർത്തടദിനം ഫെബ്രുവരി രണ്ടിന് കഴിഞ്ഞുപോയത്. 1971 മബ്രുവരി രണ്ടിനാണ് ലോകമെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിന് ഇറാനിലെ
പ്രകൃതിസ്നേഹവും ഫോട്ടോഗ്രഫിയും ജീവിതരീതിയുടെ ഭാഗമാക്കിയ ഒരാൾക്ക് ജീവിതത്തെ പഠിക്കുവാനും അതിന്റെ സങ്കീർണ്ണമെന്ന് നാം കരുതുന്ന, ലളിതമായ പാഠങ്ങൾ പകരുവാനും പ്രകൃതിയോളം പോന്ന മറ്റൊരു മഹാഗുരുവില്ലല്ലോ. ഒരു കേവലബിന്ദുവിൽ നിന്ന് ഗരിമയോടെ
പുതിയതോ നിലവിലുള്ളതോ ആയ ശാസ്ത്ര പദ്ധതികളിൽ പൊതുജനം ചുറുചുറുക്കോടെ സഹകരിക്കണം. പൊതുജനത്തിന് സംഭാവകൻ, സഹകാരികൾ, പദ്ധതി നേതാക്കൾ, തുടങ്ങി അവരുടെ കഴിവിനനുസരിച്ചുള്ള സ്ഥാനങ്ങളിൽ ഏർപ്പെടാം. സിറ്റിസൺ സയൻസ് പരിപാലനമോ നടത്തിപ്പോ
ഇരിഞ്ഞാലക്കുട കോന്തിപുലം കോൾപ്പാടത്ത് വയൽനികത്തിക്കൊണ്ടിരിക്കുന്നതായി നാട്ടുകാരുടെ റിപ്പോർട്ട്. നിജസ്ഥിതിയറിയില്ല. നാലേക്കറയോളം സ്ഥലത്ത് ഇന്ന് രാവിലെ മുതൽ ടിപ്പറുകൾ മണ്ണടിച്ചുതുടങ്ങിയിട്ടുണ്ട്.
വന്യജീവി ചലച്ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമായി ഒരു കേന്ദ്രീകൃത സ്ഥലത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത Christopher Parsons തിരിച്ചറിഞ്ഞു. അത്തരം രേഖകളെല്ലാം വളരെ അസൃദ്ധമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ പൊതുജനത്തിന് ഒട്ടും പ്രാപ്യമല്ലാത്തരീതിയിൽ
(2017 ഡിസംബർ ലക്കം കൂട് മാസികയിൽ പ്രസിദ്ധീകരിച്ചത്. എഴുതിയത്: Admins – Birdwatchers of Kerala) “തത്തമ്മയുടെ നിറമെന്താ?!” “പച്ചാ ” “പൊന്മാൻറെയോ?!” “നീലാ” കുട്ടികളെ നിറങ്ങൾ പഠിപ്പിക്കാൻ പക്ഷികളേക്കാൾ
ലോകമെമ്പാടുമുള്ള പരിസ്ഥിതിസ്നേഹികളും പക്ഷിനിരീക്ഷകരും ഇനിയുള്ള നാലുദിവസം പക്ഷികൾക്ക് പിന്നാലെയാണ്. Great Backyard Bird Count (GBBC) എന്ന് പേരിട്ടിരിക്കുന്ന ജനകീയമായ ഈ പക്ഷികണക്കെടുപ്പ് പരിപാടി 2018 ഫെബ്രുവരി 16 മുതൽ