കേരളത്തിലെ പക്ഷി വൈവിധ്യം: പോസ്റ്ററുകൾ പ്രകാശനം ചെയ്തു
കേരളത്തിലെ പക്ഷി വൈവിധ്യത്തെക്കുറിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ വനംവകുപ്പാസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. രാജു പ്രകാശനം ചെയ്തു. വനം വകുപ്പ്, കാർഷിക സർവകലാശാല, ബേഡ്‌സ് കൗണ്ട് ഇന്ത്യ