Peep & Raptor challenge 2018
Dear Fellow birders, It is that time of the year again- when our wetlands start brimming with migratory birds and we, Kole
Dear Fellow birders, It is that time of the year again- when our wetlands start brimming with migratory birds and we, Kole
എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള
പുള്ളിലെ ഇന്നത്തെ ആകാശം 24/09/2018 കൃഷ്ണകുമാറിനോടൊപ്പം; ഇബേഡ് ചെക്ക് ലിസ്റ്റ് https://ebird.org/view/checklist/S48715936
ഒരു വ്യാഴവട്ടത്തിനുശേഷം നീലക്കുറിഞ്ഞിപ്പൂത്തപ്പോൾ (Strobilanthes kunthiana) വെള്ളക്കണ്ണിക്കുരുവികൾക്ക് (Oriental white-eye) ആഘോഷക്കാലം.. സെപ്റ്റംബർ 2018, മൂന്നാർ
തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി പ്രദേശത്ത് മുണ്ടകന്‍ കൃഷിക്കു വേണ്ടി ട്രില്ലെര്‍ വെച്ച് നിലമൊരുക്കുകയായിരുന്നു കര്‍ഷകന്‍ കൂടിയായ നാരായണേട്ടന്‍. നിലം ഉഴുന്നതിനിടയില്‍ യാദൃശ്ചികമായി 4 കിളി മുട്ടകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു.
Shore birds of Munakkakadavu, Chavakkad 16-09-2018
Shore Birds- (തീരപ്പക്ഷികള്‍) കടല്‍ത്തീരത്തെ പക്ഷികളെപ്പറ്റി ഞാന്‍ തയ്യാറാക്കിയ ലഘു വീഡിയോ ചിത്രം….by Shino jacob Koottanad,September 2018
ചരിത്രത്തിന്റെ നാൾ വഴികളിൽ ഉയർന്ന ഒരു സ്ഥാനമുണ്ട് തിരുന്നാവായയ്ക്ക്. ചാവേറുകളുടെ രക്തപ്പുഴ താണ്ടി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കപ്പെട്ട കേരള ചരിത്രത്തിലെ ആദ്യത്തെ ട്രേഡ് ഫെയര്‍ – മാമാങ്കം. നാട്ടുരാജക്കന്മാര്‍ക്കു വേണ്ടി
അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം. നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷിനിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ. കേരളത്തിലെ ഏറ്റവും പ്രശസ്തമായ
കോളേജ് ഓഫ് ഫോറസ്ട്രിയിലെ പഠന പരിശീലനത്തിന്റെ ഭാഗമായി ഡോ. പി ഒ നമീർന് ഒപ്പം ലക്ഷദ്വീപ് സന്ദർശിക്കാൻ എനിക്കും എന്‍റെ സഹപാടികള്‍ക്കും അവസരം ലഭിച്ചു. മേല്പറഞ്ഞ യാത്രയുടെ ഭാഗമായി ഇന്ത്യയിലെ
ജീവിതം മടുത്ത്(!) ആകാശത്തേക്ക് ഉയർന്നു പൊങ്ങി മരണം വരിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഒരു whatsup കുറിപ്പ് പലരും കണ്ടിട്ടുണ്ടാവും. സ്വാഭാവികമായി മരണപ്പെടുന്ന പക്ഷികളെ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് ഈ കുറിപ്പ്
പൊൻമാനുകൾ ( മീൻകൊത്തി / Kingfisher) എന്നും പക്ഷിനിരീക്ഷകരുടേയും ഫോട്ടോഗ്രാഫേഴ്സിന്റെയും പൊന്നോമനകളാണ്. അവയുടെ മിന്നുന്ന വർണ്ണവും നോക്കും പോക്കും എന്നും എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്. ലോകത്താകമാനം ഏകദേശം 90-റോളം മീൻകൊത്തികളെ