രണ്ടുകണ്ണുകൾ

രണ്ടുകണ്ണുകൾ

ഒരു നിമിഷത്തേക്കെങ്കിലും രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ സംസാരിച്ചിട്ടുണ്ടാവും.. തികച്ചും അപ്രതീക്ഷിതമായ നിമിഷങ്ങൾ.. (Thommana Kole – 25/08/2019)

അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ?

അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ?

“അപ്പാ, നമുക്ക് രണ്ടു താറാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാലോ? എന്തു രസാ ഇതുങ്ങൾ വഴിയിലൂടെ നടക്കണ കാണാൻ…!” “വാങ്ങിയിട്ട് നമ്മൾ എവിടെ വളർത്തും?” “നമ്മുടെ കോഴിക്കൂട്ടിൽ ഇട്ടാൽ പോരേ?” “അപ്പോൾ

അന്യം നിന്നു പോയ അങ്ങാടിക്കുരുവികൾ

അന്യം നിന്നു പോയ അങ്ങാടിക്കുരുവികൾ

ഏകദേശം 30 വർഷങ്ങൾക്കു മുൻപുള്ള ശനിയാഴ്ചകൾ ഇന്നത്തേപ്പോലെ തന്നെ സന്തോഷമുള്ളവയായിരുന്നു. അങ്ങനെയുള്ള അപൂർവ്വം ചില ശനിയാഴ്ചകളിലാണ് കുട്ടിക്കാലത്തെ ലോട്ടറി പോലെയുള്ള ചില അവസരങ്ങൾ വീണു കിട്ടുക. വീട്ടിൽ നിന്നും ഏകദേശം

“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.”

“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.”

“പപ്പടം പുറത്തു വച്ചാൽ പൊള്ളി വരണ വെയിലത്ത് വിയർത്തു കുളിച്ച് പുട്ടുകുറ്റി പോലെയുള്ള ക്യാമറകളും പിടിച്ച് കുറേ മനുഷ്യർ.” റോഡിലൂടെ പോയവരൊക്കെ ഒന്നു ബ്രേക്കു ചവുട്ടി എത്തി നോക്കി… ചിലർ

ഒരു അസാധാരണ പ്രണയകഥ

ഒരു അസാധാരണ പ്രണയകഥ

നമുക്കിത് അസാധാരണമായി തോന്നാം പക്ഷേ അവർക്കിത് സാധാരണയായിരിക്കാം. നമ്മുടെ നായിക ചെറുപ്പമായിരുന്നു. ആരു കണ്ടാലും ഒന്നു നോക്കുന്ന പ്രായം. പക്ഷേ ആദ്യം തന്നെ ചെന്നുപെട്ടത് ഏതാനും വേട്ടക്കാരുടെ മുൻപിൽ. രക്ഷപ്പെടാനുള്ള

നീലപ്പൊന്മാൻ

നീലപ്പൊന്മാൻ

ഒരു രാത്രി മുഴുവൻ ഉറങ്ങാതെ പുലർച്ചെ 4 മണിക്ക് ബോംബെയിൽ നിന്നും ഉള്ള കൊറിയൻ എയർ ഫ്ലൈറ്റിലാണ് ആദ്യത്തെ വിദേശയാത്ര ചെയ്യുന്നത്. 10 മണിക്കൂറോളം പറന്നു പറന്ന് സോളിനടുത്തുള്ള ഇഞ്ചോൺ

ഇസബെല്ലയുടെ ആദ്യത്തെ കഥ

ഇസബെല്ലയുടെ ആദ്യത്തെ കഥ

ഇസബെല്ലയുടെ ആദ്യത്തെ കഥ. ഇന്നലെ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എതിരേറ്റത് ഈ കഥയും കൂടെ ജീവനുള്ള പക്ഷേ പറക്കാൻ ബുദ്ധിമുട്ടുള്ള ഒരു ചിത്രശലഭവും. കഥ, ചിത്രരചന, layout എല്ലാം അവൾ

Back to Top