ഊത്തയിളക്കം തുടങ്ങി, ഊത്തപിടുത്തവും.
ഊത്തയിളക്കം പല തരം മീനുകളുടെ വിവിധതരത്തിലുള്ള യാത്രകളും ഇണചേരലും വംശവർദ്ധനവും സർവൈവലും എല്ലാറ്റിനുമുപരിയായി ജീവിതത്തിലെ ഉന്മാദപൂർണ്ണമായ ആഘോഷമാണു. മലയുടെ മുകളിലേക്കു ചാടിയും നീന്തിയും പുളച്ചുപോകുന്നതിനെപ്പറ്റി പിന്നെന്തു പറയാനാണു. ചെക്ഡാമുകളും വെള്ളച്ചാട്ടങ്ങളും