പീലിക്കോട്ടെ വയൽക്കിളികൾ
രണ്ടാഴ്ചമുമ്പ് (2018 മാർച്ച് 5) ന് ബേഡ് അറ്റ്ലസ്സ് പദ്ധതിയുടെ ഭാഗമായി വൊളന്റിയർ ചെയ്യാൻ കാസർക്കോഡ് പര്യവേക്ഷണത്തിനിറങ്ങിയപ്പോൾ അവിചാരിതമായി എത്തിപ്പെടുകയും വെയിൽ പോലും വകയ്ക്കെത്താതെ നടന്നുകണ്ട പിലിക്കോട് കണ്ണങ്കൈ പാടശേഖരവും അവിടുത്തെ