Jeevan Jose

ARKiveനെക്കുറിച്ച്

ARKiveനെക്കുറിച്ച്

വന്യജീവി ചലച്ചിത്രങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമായി ഒരു കേന്ദ്രീകൃത സ്ഥലത്ത് സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത Christopher Parsons തിരിച്ചറിഞ്ഞു. അത്തരം രേഖകളെല്ലാം വളരെ അസൃദ്ധമായി യാതൊരു അടുക്കും ചിട്ടയുമില്ലാതെ പൊതുജനത്തിന് ഒട്ടും പ്രാപ്യമല്ലാത്തരീതിയിൽ

കോപ്പിറൈറ്റിന് ഒരാമുഖം

കോപ്പിറൈറ്റിന് ഒരാമുഖം

പകർപ്പവകാശത്തെക്കുറിച്ചും അതിന്റെ ഉപയോഗ-ദുരുപയോഗ സാധ്യതകളെക്കുറിച്ചുമുള്ള ആശങ്കകൾ പലരും പങ്കുവെച്ചിരിക്കുന്നത് വായിക്കാനിടയായി. എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കാം. ഒരാൾ തന്റെ അധ്വാനം ഉപയോഗിച്ചു നിർമ്മിക്കുന്ന ഒരു സൃഷ്ടിയുടെമേൽ അയാൾക്കുള്ള അവകാശമാണ് ബൗദ്ധിക സ്വത്തവകാശം

കടവൂരിലെ തുമ്പിവിശേഷങ്ങൾ

കടവൂരിലെ തുമ്പിവിശേഷങ്ങൾ

ഉച്ചഭക്ഷണത്തിനുശേഷം പതിവുപോലെ മുറ്റത്തേക്കൊന്ന് എത്തിനോക്കി. കൊച്ചുകൂട്ടുകാർ എല്ലാവരുംതന്നെ അവരവരുടെ താവളങ്ങളിലുണ്ട്. ഓണത്തുമ്പി (Rhyothemis variegata) മുറ്റത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ താഴ്‌ന്നുപറന്നു വലംവച്ചുകൊണ്ട് ഇത് ഞങ്ങളുടെ മാത്രം സാമ്രാജ്യമാണെന്നു പ്രഖ്യാപിക്കുന്നു. തുലാത്തുമ്പികൾ

Back to Top