വിഷമത്സ്യം തിന്നുന്ന പരുന്തുകളും കാക്കകളും
വീടിനടുത്തുള്ള തെങ്ങിൽ ചക്കിപരുന്ത് കൂടു വച്ചിട്ടുണ്ട്. ഇണകൾ രണ്ടും സദാസമയം ചുറ്റുവട്ടത്ത് തന്നെ കറങ്ങുന്നുമുണ്ട്. സ്വല്പം ഉയരെയായതിനാൽ കൂടിനകം കാണാനാവില്ല. അടയിരിപ്പ് കാലം കഴിഞ്ഞിരിക്കാം. മുട്ട വിരിഞ്ഞിരിക്കുമെങ്കിൽ പരുന്ത് കുഞ്ഞുങ്ങളെ