Birding Ethics
Source: American Birding Association Code of Birding Ethics 1. Promote the welfare of birds and their environment. 1(a) Support the protection of
Source: American Birding Association Code of Birding Ethics 1. Promote the welfare of birds and their environment. 1(a) Support the protection of
ഒരു സാധാരണ സസ്യം അതിന്റെ ജീവിത കാലഘട്ടത്തിൽ ആയിരക്കണക്കിന് ഇലകൾ ഉണ്ടാക്കുന്നുണ്ട്. പ്രകാശ സംശ്ലേഷണം എന്ന അവശ്യ പ്രവര്‍ത്തനം നടക്കുന്ന ഭാഗങ്ങള്‍ എന്ന നിലയില്‍ വളരെയധികം പ്രാധാന്യം ഉള്ളവയാണല്ലോ ഇലകള്‍.
തനത് വിത്തുകളും ഭക്ഷ്യവൈവിധ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ നല്ലഭൂമി ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിത്തുത്സവവും ചെറുധാന്യമേളയും വിത്തുകൈമാറ്റവും നടന്നു. 2018 മേയ് 11, 12 തിയ്യതികളിലായി
Source : Arjun, C. P., & Roshnath, R., 2018. Status of Greater Flamingos Phoenicopterus roseus in Kerala. Indian BIRDS 14 (2): 43–45.
ലോക ദേശാടനപക്ഷിദിനത്തില്‍ ആകാശാവാണിയിലെ സമകാലികം പരിപാടിയില്‍ കാര്‍ഷിക സര്‍വ്വകലാശാല ഫോറസ്ട്രി കോളേജിലെ പ്രൊഫറര്‍ ഡോ.പി.ഒ.നമീറും പക്ഷിനിരീക്ഷകനായ മനോജ് കരിങ്ങാമഠത്തിലും സംസാരിക്കുന്നു.
“അടുത്ത് നടണം, അകലത്തിൽ നടണം അരിവെച്ച് പറിക്കണം, അരിവെക്കാതെ പറിക്കണം” ആദ്യമായി കേൾക്കുന്നവർ ആശയകുഴപ്പത്തിലകപ്പെടാം! വഴുതിനങ്ങയെകുറിച്ചാണ് ഈ പഴംചൊല്ല്. അടുത്ത് നടാൻ പറയുന്നത് വീടിനടുത്ത് നടാനാണ്. അകറ്റി നടാൻ പറയുന്നത്
ഞായറിന്റെ വേളയാണ് ഞാറ്റുവേലയായി മാറിയത്. ഞായർ എന്നു പറഞ്ഞാൽ സൂര്യനാണല്ലോ. വേള സമയവും. ഞായിറ്റുവേളയെന്നും ഞാറ്റിലായെന്നുമൊക്കെ ഞാറ്റുവേലകൾക്ക് പറയാറുണ്ട്. സൂര്യന്റെ സമയമെന്നോ ദിശയെന്നോയൊക്കെ വാക്യാർത്ഥം വരുമെങ്കിലും ഒരു വർഷം ലഭിക്കുന്ന
കൂട് മാസികയുടെ അറുപതാം ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചാണ്ടുകള്‍, ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുകൊണ്ട് ഏറ്റവും സത്യസന്ധമായി കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങളെ അഭിസംബോധന ചെയ്യാന്‍ കൂടിനായിട്ടുണ്ട്. പരിസ്ഥിതി വിജ്ഞാനം വിദ്യാര്‍ത്ഥികളിലേക്കും യുവതലമുറയിലേക്കും
Kasaragod 07/05/2018 VIDYANAGAR (Vanasree complex). The final bird atlas review meeting was conducted on 07/05/2018 at vanasree complex. A photo session was
“കാർത്തിക കാലും കാലടിയകലവും കരിമ്പടപുതപ്പും കാഞ്ഞിരത്തോലും കാനൽപ്പാടും ഇഞ്ചിക്കും മഞ്ഞളിനുമുത്തമം” എന്നാണ് പഴമക്കാർ പറയാറ്. അതായത് കാർത്തിക ഞാറ്റുവേലയുടെ ആദ്യപകുതി. വാരമെടുത്തു കഴിഞ്ഞാൽ വിത്തിടാനുള്ള കുഴികൾ തമ്മിൽ മൂന്നിഞ്ച് അകലം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തരക്കേടില്ലാത്ത മഴ ലഭിച്ചിരുന്നതിനാൽ പ്രതീക്ഷയോടെയാണ് തുമ്പി നിരീക്ഷണത്തിനായി രാവിലെ പാടത്തേയ്ക്കിറങ്ങിയത്. പാടവും തോടുമെല്ലാം നിറഞ്ഞ് വെള്ളം നിൽക്കുന്നുണ്ട്. എന്തായാലും പ്രതീക്ഷ തെറ്റിയില്ല. നിറയെ തുമ്പികൾ. വേനൽ
വർഷങ്ങളായി എനിക്ക് പരിചയമുള്ള ഒരു പക്ഷിയാണ് കാലൻ കോഴി .ഇത്തവണയും എനിക്ക് അതിന്റെ ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒട്ടും അപൂർവമല്ലാത്ത രാത്രിഞ്ചരന്മാരാണ് കാലൻകോഴികൾ. ചില