കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ

കേരളത്തിലെ പക്ഷികളുടെ പട്ടിക; പുതിയ കൂട്ടിച്ചേർക്കലുകൾ

കേരളത്തിലെ പക്ഷികളുടെ അതുവരെയുള്ള കണ്ടെത്തലുകളെല്ലാം ഏകോപിപ്പിച്ച് ഏറ്റവും പുതിയ പട്ടിക 2015ൽ പ്രവീൺ ജയദേവന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. വളരെ സജീവമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കേരളത്തിലെ പക്ഷിനിരീക്ഷണസമൂഹം ഇതിനിടയിൽ പുതിയ പല പക്ഷികളുടെ

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പഞ്ചായത്തുകളിലെ പക്ഷി വൈവിദ്ധ്യം

കേരളത്തിലെ പക്ഷി നിരീക്ഷണ സമൂഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പക്ഷി പഠന/നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തൊള്ളായിരത്തി ശിഷ്ടം വരുന്ന ത്രിതല പഞ്ചായത്തുകളിലെയും പക്ഷി വൈവിദ്ധ്യത്തെക്കുറിച്ചുള്ള അറിവ് നമുക്കിന്നുലഭ്യമാണ്.

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

ഓറിയന്റൽ ഡ്വാർഫ് കിങ്ങ് ഫിഷർ

എവിടെ നിന്നോ വഴിയറിയാതെ ഗുരുവായൂരിലെ എന്റെ വീട്ടിലേക്കു പറന്നു വന്ന് ജനൽ ഗ്ലാസ്സിൽ തട്ടി വീണു പരിക്കേറ്റ നിന്നെ രാജ്യേട്ടനാണ് ആദ്യം കണ്ടത്.രാജ്യേട്ടൻ തന്റെ കൈകളിൽ എടുത്തു. ചെറിയ പരുക്കുകളുള്ള

കാലൻ കോഴി , രാവിന്റെ രാജാവ്

കാലൻ കോഴി , രാവിന്റെ രാജാവ്

വർഷങ്ങളായി എനിക്ക് പരിചയമുള്ള ഒരു പക്ഷിയാണ്‌ കാലൻ കോഴി .ഇത്തവണയും എനിക്ക് അതിന്റെ ഒരു കുഞ്ഞിനെ കാണാൻ കഴിഞ്ഞു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ ഒട്ടും അപൂർവമല്ലാത്ത രാത്രിഞ്ചരന്മാരാണ് കാലൻകോഴികൾ. ചില

Endemic Birds of South Asia – Kerala List

Endemic Birds of South Asia – Kerala List

ലോകത്താകമാനമായി നടക്കുന്ന ഗ്ലോബല്‍ ബിഗ് ഡെ യോടനുബന്ധിച്ച് ബേഡ് കൗണ്ട് ഇന്ത്യയും [Bird Count India] മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഒരു ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിനാണ് എന്റമിക്ക്

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

കൊയ്ത്തൊഴിഞ്ഞ കോൾപ്പടവുകളിൽ അപ്രതീക്ഷ വിരുന്നുകാരായി വരി എരണ്ടക്കൂട്ടം

ഇത്തവണത്ത് വേനലിൽ കോൾപ്പാടത്തേയ്ക്ക് അപ്രതീക്ഷിതവിരുന്നുകാരായി വരി എരണ്ടകൾ. കൊയ്ത്ത് കഴിഞ്ഞ് താറാവിനെ തീറ്റാനായി വെള്ളം ഇറയ്ക്കിയ വെങ്കിടങ്ങ് പ്രദേശത്തെ കോൾപ്പടവുകളിലാണ് മൂവ്വായിരത്തിലധികം വരുന്ന എരണ്ടക്കൂട്ടം പറന്നിറങ്ങിയത്. വീഡിയോ കാണൂ 🙂

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷി പാടുന്നു..

വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ ? ശരിക്കും അങ്ങനെയൊരു പക്ഷിയുണ്ടോ ? “ചക്കയ്ക്കുപ്പുണ്ടോ; അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്; കള്ളൻ ചക്കേട്ടു, കണ്ടാമിണ്ടണ്ട…” ഇത് കേള്‍ക്കാത്തവര്‍, കുയിലിന്റെ പാട്ടിനനുകരിച്ച് ഏറ്റു വിളിയ്ക്കാത്ത മലയാളികളുണ്ടാവില്ല.

Back to Top