മഴസഹവാസം മാടായിപ്പാറയിൽ,2018 ജൂലായ് 14,15

അതുല്യവും ജൈവവൈവിധ്യ സമ്പന്നവുമായ ഇടനാടൻ കുന്നുകളിലൊന്നായ മാടായിപ്പാറയെ അറിയാൻ, കുന്നിലെ മഴയെ അറിയാൻ, മാടായിപ്പാറയുടെ ചരിത്ര-സാംസ്കാരിക പൈതൃകം അറിയാൻ…… സംഘാടകർ : Society for Environment Education, Kerala (SEEK),