കേരളത്തിൽ ചെറിയചുണ്ടൻകാടയുടെ ആദ്യചിത്രം തൃശ്ശൂർ കോൾനിലങ്ങളിൽ നിന്നും
കേരളത്തിൽ പക്ഷിനിരീക്ഷകർ പലതവണ കണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതും, എന്നാൽ ഒരിക്കൽ പോലും ക്യാമറക്ക് പിടിതരാത്തതുമായ ചെറിയചുണ്ടൻകാട (Jack Snipe) ഒടുവിൽ ഞങ്ങളുടെ ക്യാമറകളിൽ “പടമായി”. പക്ഷിദേശാടനകാലത്തിന്റെ “മൂർധന്യം” എന്ന് വിശേഷിപ്പിക്കാവുന്ന ഡിസംബർ