പുതിയ വർഷം.. പുതിയ തുടക്കം..
കോള്‍പ്പാടത്തെ വയല്‍വരമ്പുകളില്‍ സ്ഥിരമായി കണ്ടുമുട്ടിയിരുന്നവരില്‍ നിന്ന് ഉടലെടുത്ത കോള്‍ ബേഡേഴ്സ് സൗഹൃദക്കൂട്ടായ്മ ഇന്ന് 2018 ജനുവരി 1ന് വാട്ട്സാപ്പിനും ഫേസ്ബുക്കിനുമപ്പുറമുള്ള ഇന്റര്‍നെറ്റിന്റെ ലോകത്തിലേക്ക് പിച്ചവച്ചുതുടങ്ങുകയാണ്. തൃശ്ശൂര്‍ – പൊന്നാനി കോളിനിലങ്ങളുടെ