വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം

വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം

വൃഷ്ടിപ്രദേശം അഥവാ നീര്‍ത്തടം എന്നാല്‍ വിവിധ തരത്തിലുള്ള ജലാശയങ്ങളിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രദേശത്തെയാകെ പറയുന്ന പേരാണ്. ഒരു ഭൗമശാസ്ത്ര യൂണിറ്റായി ഇതിനെ കണക്കാക്കിയാല്‍ അതില്‍ മനുഷ്യരും സസ്യങ്ങളും മൃഗങ്ങളും കെട്ടിടങ്ങളും

പുഴക്കുഴികള്‍/Potholes

പുഴക്കുഴികള്‍/Potholes

പുഴയുടെ മേല്‍ത്തടങ്ങളില്‍ കാണുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍. മേല്‍ത്തടങ്ങളിലധികമുള്ള അവസാദങ്ങള്‍ വഹിച്ചുകൊണ്ടുപോകുമ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍ അടിയിലുള്ളവ ചുഴറ്റിയുണ്ടാക്കുന്ന കുഴികളാണിവ. ഇവയുടെ വലിപ്പം കാലക്രമേണ കൂടുമ്പോള്‍ കല്ലുകളും മറ്റും പെട്ട് ഉരസി

Back to Top