വന്യജീവി ഫോട്ടോഗ്രാഫി, പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം-  വിമര്‍ശന ചിന്തകള്‍

വന്യജീവി ഫോട്ടോഗ്രാഫി, പക്ഷിനിരീക്ഷണം, പ്രകൃതിസ്നേഹം- വിമര്‍ശന ചിന്തകള്‍

പ്രകൃതിയെ കോളങ്ങളിട്ട് വിഭജിക്കാതെ സ്നേഹിക്കുകയും യാത്രകളെ പ്രണയിക്കുകയും എവിടെയും ചങ്ങാത്തങ്ങളെ കണ്ടെത്താൻ ശ്രമിക്കുകയും പലപ്പോഴും വിജയിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. നിങ്ങളുടേതായ ആശയങ്ങളും ചേർത്താവണം ഇത് വായിക്കേണ്ടത്. എതിരഭിപ്രായങ്ങളെയും സ്വാഗതം

അനന്ത്യ സൗഹൃദം

അനന്ത്യ സൗഹൃദം

അനന്ത്യയെന്ന മനോഹര റിസോർട്ടിലേക്ക് ഞങ്ങൾ കുറച്ചു പക്ഷി സൗഹൃദങ്ങൾ നടത്തിയ യാത്രയ്ക്കിന്ന് മൂന്നാം വാർഷികം. സംഘാംഗങ്ങൾക്ക് ആശംസകൾ. അന്ന് ഞാനെഴുതിയ യാത്രാവിവരണം ഇതോടൊപ്പം ചേർക്കുന്നു. വായിക്കാത്തവരിൽ പ്രായപൂർത്തിയായവർ മാത്രം വായിക്കുക.

Back to Top