Pushpa Puliyeri

ഒഴിഞ്ഞ കൂട്

ഒഴിഞ്ഞ കൂട്

ആട്ടിയുലയ്ക്കുന്ന കാറ്റിൽ ആർത്തു വീഴുന്ന മഴയിൽ കുതിർന്ന് ചെറുചില്ലയിൽ ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ട് പിഞ്ഞിയ ഒരു കിളിക്കൂട്. ഇലയും നാരും പഞ്ഞിയും പിന്നെ, ഇണക്കിളികളുടെ സ്വപ്നത്തുണ്ടുകളും ഇഴചേർത്ത് മെനഞ്ഞ മോഹക്കൂട്. ആൺകിളിയുടെ

കിളി വന്നു വിളിച്ചപ്പോൾ

കിളി വന്നു വിളിച്ചപ്പോൾ

ജ്വലിയ്ക്കും പന്തങ്ങളെ റിയുമർക്കനോ – ടെതിർക്കാനാവാതെ മയങ്ങി വീഴുമ്പോൾ ചിറകടിച്ചെത്തും ചെറുകിളിയൊന്ന് ചകിതയായ് കാതിൽ മൊഴിയുന്നു മെല്ലെ . ” വരിക മാനവ , ഉണർന്നെണീക്കുക, തപിതയാണിന്നീ ജനനിയാം ഭൂമി.”

Back to Top