കോള്‍പ്പടവിലേക്ക്
വര്‍ഷത്തില്‍ പകുതിയിലധികം ദിവസവും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു പ്രദേശം. പ്രകൃതിയുടെ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് വെള്ളം വാര്‍ത്തിക്കളഞ്ഞ്, നിലമൊരുക്കി, കൂട്ടായ്മയിലൂടെ നെല്‍കൃഷിയിറക്കുന്ന ഒരു സവിശേഷമായ കാര്‍ഷിക പാരമ്പര്യത്തിന് പേരുകേട്ടയിടമാണ്, കേരളത്തിന്റെ പ്രധാന