വേത്തി

മഴ പെയ്യാന്‍ മടിച്ചുനില്‍ക്കുന്നത് ജലസേചനത്തിന് പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിയ്ക്കുന്ന നെല്‍കര്‍ഷകരെ വളരെയേറെ വലച്ചിട്ടുണ്ട്… ഇവിടെ , കൂറ്റനാട് കോമംഗലത്ത് ഇരുപത് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഇറക്കിയിട്ടുള്ള കൃഷ്ണന്‍കുട്ടിയേട്ടന്‍ കണ്ടം വറ്റിയപ്പോള്‍