പുഴക്കുഴികള്‍/Potholes
പുഴയുടെ മേല്‍ത്തടങ്ങളില്‍ കാണുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ദ്വാരങ്ങള്‍. മേല്‍ത്തടങ്ങളിലധികമുള്ള അവസാദങ്ങള്‍ വഹിച്ചുകൊണ്ടുപോകുമ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍ അടിയിലുള്ളവ ചുഴറ്റിയുണ്ടാക്കുന്ന കുഴികളാണിവ. ഇവയുടെ വലിപ്പം കാലക്രമേണ കൂടുമ്പോള്‍ കല്ലുകളും മറ്റും പെട്ട് ഉരസി