ചൂളൻ എരണ്ടകളെ തിരിച്ചറിയാം

കണ്ടാൽ ഒരുപോലെ തോന്നിയേക്കാവുന്ന രണ്ട് എരണ്ടകളാണ് Lesser whistling Duck (ചൂളൻ എരണ്ട) & Fulvous whistling Duck (വലിയ ചൂളൻ എരണ്ട). Lesser whistling duck in flight