2018 ഹോക്കി ലോകകപ്പിന്റെ ഭാഗ്യചിഹ്നമാകാന്‍ ഒലി എന്ന കടലാമ
ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിൽ 2018 പുരുഷ ഹോക്കി ലോകകപ്പിന് തുടക്കം കുറിയ്ക്കുമ്പോൾ വേദിയിലൊരു കടലാമ കൂടി ഉണ്ടാകും. മറ്റാരുമല്ല, #ഒലി. ഒഡീഷയിൽ നടക്കുന്ന എല്ലാ കായികമേളകളുടേയും ഭാഗ്യചിഹ്നമാണ് ഒലി എന്ന