കണ്ണങ്കൈ പാടശേഖരത്തിലെ ഊവ്വേണികള്‍

കേരള ബേഡ് അറ്റ്ലസ്സിന്റെ ഭാഗമായി കാസര്‍ക്കോഡ് യാത്രയുണ്ടായത് കഴിഞ്ഞ മാര്‍ച്ചിലാണ്. മാക്സിമിന്റേയും സനുവിന്റേയും കൂടെ പീലിക്കോട്-മാവിലാകടപ്പുറം പ്രദേശത്തെ 3 സെല്ലുകളാണന്ന് തീര്‍ക്കാനുണ്ടായിരുന്നത്. വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ വായിക്കാം. അന്നത്തെ യാത്രയില്‍