ചൂടുകാലമാണ്.. പാമ്പുകളുടെ സാന്നിധ്യം വീടിനകത്ത് വരെ സംഭവിച്ചേക്കാം.
ചൂടുകാലമാണ്……. പാമ്പുകളുടെ സാന്നിധ്യം വീടിനകത്ത് വരെ സംഭവിച്ചേക്കാം.മറ്റു ജീവികളെ പോലെ സ്വയം ശരീരോഷ്മാവ് നിയന്ത്രിക്കാൻ കഴിവില്ലാത്ത ഉരഗജീവികൾ വീടിന് ചുറ്റുപാടുകളിലും നനവുള്ള ഭാഗങ്ങളിലും (ഫ്രിഡ്ജ്,എ.സി,വാഷിംഗ് മെഷീൻ തുടങ്ങിയവ) എത്തിയേക്കാം. വീടും