നാട്ടിലെ പാട്ടുകാരൻ

പൂക്കൈതക്കൂട്ടം അതിരു കാക്കുന്ന തോടുകളും കാലികൾ മേയുന്ന വയലുകളും മാഞ്ഞു തുടങ്ങിയെങ്കിലും ബാക്കിയാവുന്ന ചില ഗ്രാമക്കാഴ്ചകൾ നമുക്ക് ആശ്വാസമാകുന്നുണ്ട്. അതിൽ ഒന്നാണ് മണ്ണാത്തിപ്പുള്ളുകൾ. നാട്ടിലെ ആസ്ഥാന ഗായകൻ പട്ടത്തിന് തികച്ചും