അങ്ങാടിപ്പുറത്തെ ചെമ്പന്‍ വാനമ്പാടി; മലപ്പുറം ജില്ലയുടെ 365ആമത്തെ പക്ഷി
ഇന്നത്തെ ദിവസം എനിയ്ക്ക് വളരെ അധികം സന്തോഷം തരുന്ന ഒന്നാണ്. രണ്ടുവര്‍ഷമായി പക്ഷി നിരീക്ഷണത്തില്‍ ഉണ്ടെങ്കിലും ഈയൊരു വര്‍ഷമാണ് എന്റെ ശേഖരത്തിലേക്ക് കുറെ പക്ഷികള്‍ വന്നു ചേര്‍ന്നത്. മൂന്നാഴ്ച മുന്‍പ്