പറവക്കടൽ
മുകളിൽ കത്തുന്ന സൂര്യൻ, താഴെ ഇളകിത്തുള്ളുന്ന തിരമാല. രണ്ടിനേയും ഒരുപോലെ എതിരിട്ടുവേണം കടലിൽ പക്ഷിനിരീക്ഷണം നടത്താൻ. പക്ഷേ നിരീക്ഷണം തുടങ്ങിയാൽ പക്ഷിസ്‌നേഹികളായ ആർക്കും നിരാശരാവേണ്ടിവരില്ല. കോൾപ്പാടംപോലെ കണ്ണെത്താ വിജനതയിൽ ലോകത്തിലെ

19 നവംബര്‍ 2017 (ഞായറാഴ്ച) ഞങ്ങള്‍ 40പേരടങ്ങുന്ന ഒരു സംഘം ചാവക്കാട് കടപ്പുറത്ത് നിന്നും കടലിലേക്ക് പക്ഷികളെത്തേടി ഒരു യാത്ര നടത്തുകയുണ്ടായി. നാട്ടിന്‍ പുറങ്ങളിലും, തണ്ണീര്‍തടങ്ങളിലും, കാടുകളിലും പക്ഷി സര്‍വ്വേകള്‍