വെള്ളത്തിൽ ചാഴി; കീടലോകത്തെ വിചിത്ര വിശേഷങ്ങൾ

സന്താനോത്പാദനവും ശിശുപരിചരണവുമെല്ലാം അച്ഛനമ്മമാരുടെ കൂട്ടുത്തരവാദിത്തമാണല്ലോ. എന്നാൽ ഒരു ഗർഭകാലം സമ്മാനിക്കുന്ന ശാരീരികമായ അസ്വാസ്ഥ്യങ്ങൾ, ആലസ്യം, അസ്വാതന്ത്ര്യം എല്ലാം അമ്മയ്ക്കു മാത്രം സ്വന്തം. മാതൃത്വമെന്ന ‘അദ്വയാനുഭൂതി’ അതെല്ലാം സഹർഷം സഹിക്കാൻ അവളെ